Kerala
ബസ് ശരീരത്തിലൂടെ കയറി വർക്ക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ബസിന്റെ ബ്രേക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പിറകോട്ട് എടുത്ത ബസ്സ് കയറി വർക്ക്ഷോപ്പ് ജീവനക്കാരനായ വെസ്റ്റ്ഹിൽ സ്വദേശി മോഹനനാണ് ദാരുണാന്ത്യം ഉണ്ടായത്.
അപകടമുണ്ടായ ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post ബസ് ശരീരത്തിലൂടെ കയറി വർക്ക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം appeared first on Metro Journal Online.