Kerala

അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ആകാശദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

11 A സീറ്റിൽ യാത്ര ചെയ്ത രമേശ്‌ വിശ്വാസ് കുമാറിനെയാണ് ജീവനോടെ കണ്ടെത്തിയത്. പരുക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്. ഇയാൾ എമർജൻസി വിൻഡോയിലൂടെയാണ് രക്ഷപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button