Kerala

പരിധി വിട്ട ആക്രമണം

സംസ്ഥാന ഗവർണർ കേരള വിരുദ്ധനെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവർണർ നടത്തുന്നത്. എത്രത്തോളം കേരളാ വിരുദ്ധനെന്ന് നിരന്തം തെളിയൊച്ചൊരു ഗവർണർ ആണ് കേരളത്തിലുള്ളത്. ഗവർണറുടെ നിലപാടിനെ വിമർശിക്കാത്ത പ്രതിപക്ഷവും കേരളത്തിൽ തുറന്നു കാട്ടപ്പെടുമെന്നും വിജയരാഘവൻ പറഞ്ഞു.

കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പുരോഗതിയിലേക്ക് പോകുന്ന സാഹചര്യമാണെന്നും എന്നാൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം വർധിക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു. മികവിനെ അംഗീകരിക്കാത്ത മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രതിപക്ഷം അസത്യ പ്രചാരണങ്ങൾ തുടരുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button