WORLD

12 മണിക്കൂറിനുള്ളില്‍ ആയിരം പുരുഷന്മാര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടു; ലോക റെക്കോര്‍ഡ് വേണമെന്ന അവകാശവാദവുമായി ബോന്നി ബ്ലു

ഈ ലോകത്ത് ഇതെന്തൊക്കെയാണ് നടക്കുന്നത്…ഈ വാര്‍ത്ത വായിക്കുമ്പോള്‍ ആരും ചിന്തിച്ച് പോകും. പല വിധ ലോക റെക്കോര്‍ഡുകളും ഗിന്നസ് ബുക്ക് റെക്കോര്‍ഡുകളും നാം കേട്ടിട്ടുണ്ട്. എങ്കില്‍ ഇത്തരമൊരു അവകാശ വാദം ഇതാദ്യമായിട്ടായിരിക്കും. ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമായി സെക്‌സ് വര്‍ക്കില്‍ ഏര്‍പ്പെടുന്ന ബോന്നി ബ്ലുയെന്ന 25കാരിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

താന്‍ 12 മണിക്കൂറിനുള്ളില്‍ 1057 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്നും ബ്ലു ഫിലിം നടി ലിസ സ്പാര്‍ക്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്ത് താനിപ്പോള്‍ ലോക റെക്കോര്‍ഡിന് അര്‍ഹയായെന്നുമാണ് ബ്ലുവിന്റെ പ്രസ്താവന. 2004ല്‍ ലിസ 24 മണിക്കൂറിനുള്ളില്‍ 919 പുരുഷന്മാര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടിരുന്നുവെന്നും ആ റെക്കോര്‍ഡാണ് താന്‍ തകര്‍ത്തതെന്നും ബ്ലു അവകാശപ്പെടുന്നു.

ടിക് ടോക്കിലും പിന്നീട് ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബ്ലു പുതിയ അവകാശവാദം ഉന്നയിച്ചത്.

നേരത്തെ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരെ ചതിക്കണമെന്നും 18 വയസ്സായാല്‍ ആരുടെയൊപ്പവും കിടക്ക പങ്കിടുന്നത് നിയമപരമാണെന്നും ബ്ലു പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗിക ഉത്തേജനങ്ങള്‍ നല്‍കി താന്‍ മാസം ഏഴര ലക്ഷം യൂറോ സമ്പാദിക്കുന്നുണ്ടെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

1000 എന്നെഴുതിയ പേപ്പര്‍ ഉയര്‍ത്തിപിടിച്ചാണ് ബ്ലു ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ പോസ്റ്റിട്ടത്. അങ്ങനെ ഒരു ദിവസം ആയിരം പുരുഷന്മാര്‍ക്കൊപ്പം ചെലവഴിച്ചു. എല്ലാം പൂര്‍ണമായും നിയമപരമായിരുന്നു എല്ലാവരും എന്റെ ഭര്‍ത്താക്കന്മാരായിരുന്നു എന്നാണ് ഇതോടൊപ്പം നല്‍കിയ പോസ്റ്റില്‍ ബ്ലു പറഞ്ഞത്.

ലൈംഗിക കേളികള്‍ നടന്ന മുറിയെ കുറിച്ചും ബ്ലു വിശദീകരിക്കുന്നുണ്ട്. ആ മുറി നിറഞ്ഞു കവിഞ്ഞിരുന്നു. ഒന്നിന് പിറകെ ഒന്നെന്ന നിലയില്‍ അഞ്ച് പേര്‍ വീതം കാമകേളിയില്‍ പങ്കെടുത്തു. ഞാന്‍ മറ്റൊരാള്‍ക്കൊപ്പമാകുമ്പോള്‍ ബാക്കിയുള്ളവര്‍ നോക്കി നില്‍ക്കും. ചിലര്‍ ഒപ്പം കൂടും. ഒരു പുരുഷന് 41 സെക്കന്റ് എന്ന ശരാശരിയിലാണ് താന്‍ സെക്‌സ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

അതിനിടെ, 12 മണിക്കൂറിന് മുമ്പ് ആയിരം എന്ന നമ്പര്‍ പൂര്‍ത്തിയാക്കിയെങ്കിലും ക്യൂവില്‍ 57 പേര്‍ കൂടിയുണ്ടായിരുന്നുവെന്നും അവരെയും സന്തോഷിപ്പിച്ചാണ് 12 മണിക്കൂര്‍ ബ്ലു പൂര്‍ത്തിയാക്കിയതെന്നും അവരുടെ പി ആര്‍ ഏജന്‍സി വ്യക്തമാക്കി.

The post 12 മണിക്കൂറിനുള്ളില്‍ ആയിരം പുരുഷന്മാര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടു; ലോക റെക്കോര്‍ഡ് വേണമെന്ന അവകാശവാദവുമായി ബോന്നി ബ്ലു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button