മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടിയായി റിഷഭ് പന്തിന്റെ പരുക്ക്. കാൽപാദത്തിന് പരുക്കേറ്റ പന്തിനെ വാഹനത്തിലാണ് ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. സ്‌കാനിംഗിന് വിധേയമാക്കിയ പന്തിനെ ബിസിസിഐ മെഡിക്കൽ സംഘം…
Read More »കോഴിക്കോട് കുണ്ടുങ്ങലിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പെട്രോളുമായി എത്തിയ ഭർത്താവ് വീടിന്റെ വാതിൽ തുറക്കാതെ വന്നതോടെ പുറത്തുണ്ടായിരുന്ന സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ചു. നൗഷാദ് തന്നെ…
Read More »തമിഴ്‌നാട് ഗുമ്മിഡിപൂണ്ടയിൽ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുപി സ്വദേശി കസ്റ്റഡിയിൽ. ട്രെയിനിൽ പോപ്‌കോൺ വിൽക്കുന്ന യുവാവാണ് പിടിയിലായത്. പീഡനം നടത്തിയാളുടെ സിസിടിവി ദൃശ്യങ്ങളുമായി രൂപസാദൃശ്യമുള്ള യുവാവിനെ…
Read More »സസ്പെൻഷനിൽ കഴിയുന്ന ഐ എ എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് അന്വേഷണം.…
Read More »കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും ഭർതൃ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 74,010 രൂപയായി. ഇന്നലെ സ്വർണവില റെക്കോർഡ് വിലയായ 75,040 രൂപയിലായിരുന്നു…
Read More »കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതി നിതീഷിനെ നാട്ടിലെത്തിക്കാൻ പോലീസ് നടപടിയാരംഭിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.…
Read More »അഗതി മന്ദിരത്തിൽ കഴിഞ്ഞ അച്ഛൻ മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്റെ മൃതദേഹം ഉള്ളിലേക്ക് കയറ്റാനായില്ല. മകന് വേണ്ടി ഏറെ…
Read More »സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
Read More »ഫുട്‌ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാല് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം…
Read More »









