WORLD

പുതിയ ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ മോസ്കോയുമായി സഹകരിക്കുന്നു

ടെഹ്റാൻ/മോസ്കോ: യൂറോപ്യൻ ശക്തികളുമായി പുതിയ ആണവ ചർച്ചകൾക്ക് ഇറാൻ തയ്യാറെടുക്കുന്നതിനിടെ, റഷ്യയുമായി നിർണായക കൂടിയാലോചനകൾ നടത്തിയതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇറാൻ പരമോന്നത നേതാവ്…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 840 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 74,280 രൂപയിലെത്തി. ജൂൺ 19ന് ശേഷം ആദ്യമായാണ് പവന്റെ…

Read More »
Kerala

വിഎസിന്റെ സംസ്‌കാര ചടങ്ങിൽ കേന്ദ്ര സർക്കാർ പ്രതിനിധി പങ്കെടുക്കും

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അർപ്പിക്കാൻ…

Read More »
Kerala

മഞ്ചേരി മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സികെ ഫർസീനയെയാണ്(35) മരിച്ച…

Read More »
Kerala

തമിഴ്‌നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ ആണ്…

Read More »
Kerala

തലസ്ഥാന നഗരിയിലേക്ക് ഒഴുകി ആയിരങ്ങൾ; ദർബാർ ഹാളിൽ പൊതുദർശനം

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വസതിയിൽ നിന്നും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാരും സിപിഎം നേതാക്കളും…

Read More »
Kerala

പ്രിയ സഖാവിന് യാത്ര നൽകാൻ ആയിരങ്ങളുടെ ഒഴുക്ക്; ദർബാർ ഹാളിൽ ഇന്ന് പൊതുദർശനം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. കവടിയാറിലെ…

Read More »
Kerala

നിന്റെ ദൗത്യം കുട്ടനാട്ടിലാണ്, പോരാട്ടത്തിനിറങ്ങൂവെന്ന് പി കൃഷ്ണപിള്ള; പിന്നെ നടന്നത് ചരിത്രം

സഖാക്കളുടെ സഖാവ് എന്നാണ് പി കൃഷ്ണപിള്ള അറിയപ്പെടുന്നത്. സാക്ഷാൽ കൃഷ്ണപിള്ളയാണ് വിഎസ് അച്യുതാനന്ദന്റെ രാഷ്ട്രീയഗുരു. വിഎസിലെ തീപ്പൊരി ആദ്യം കണ്ടെത്തിയതും തിരിച്ചറിഞ്ഞതും അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്കായി…

Read More »
Kerala

വിവാഹം ചെയ്യണമെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തു; ആലുവ കൊലപാതകത്തിൽ പ്രതിയുടെ മൊഴി

ആലുവയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിനിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുണ്ടറ വെളിച്ചിക്കാല ചാരുവിള പുത്തൻവീട്ടിൽ അഖിലയാണ്(35) കൊല്ലപ്പെട്ടത്. സംഭവത്തിൽ നേര്യമംഗലം…

Read More »
Kerala

പൊതുദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴ് മണി മുതലാണ് ഗതാഗത നിയന്ത്രണം.…

Read More »
Back to top button