WORLD

സിറിയൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസ്-ഇസ്രായേൽ ധാരണ: ഡമാസ്കസിലെ ആക്രമണങ്ങൾക്ക് പിന്നാലെ പുതിയ നീക്കം

വാഷിംഗ്ടൺ/ഡമാസ്കസ്: സിറിയയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇസ്രായേലും തമ്മിൽ “പ്രത്യേക നടപടികൾക്ക്” ധാരണയായതായി യുഎസ് അധികൃതർ അറിയിച്ചു. ഇസ്രായേൽ ഡമാസ്കസിലെ സിറിയൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന്…

Read More »
Kerala

പത്തനംതിട്ട അനാഥാലയത്തിലെ പോക്‌സോ കേസ്; നടത്തിപ്പുകാരിയുടെ മകനെയും പ്രതി ചേർത്തു

പത്തനംതിട്ട സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെയും പ്രതി ചേർത്തു. അന്തേവാസിയായിരുന്ന കാലത്ത് പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിലാണ് കേസ്. പെൺകുട്ടി ഗർഭിണി ആണെന്ന് മറച്ചുവെക്കാൻ…

Read More »
WORLD

ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചാൽ ഉപയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകൾ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കുമ്പോൾ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഈ കടലിടുക്കിൽ തങ്ങളുടെ സൈനിക ശേഷി പ്രയോഗിക്കാൻ ഇറാൻ…

Read More »
WORLD

അമേരിക്കൻ പ്രതിരോധ ബില്ലിൽ വൻ വർദ്ധനവ്: ആർലീ ബർക്ക് ഡിസ്ട്രോയർ, സെന്റിനൽ ഐസി.ബി.എം പദ്ധതികൾക്ക് കോടികൾ

വാഷിംഗ്ടൺ ഡി.സി.: യുഎസ് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി (SASC) തയ്യാറാക്കിയ പുതിയ പ്രതിരോധ നയ ബില്ലിൽ (National Defense Authorization Act – NDAA) ആർലീ…

Read More »
Kerala

എറണാകുളത്ത് സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ മരിച്ചു

എറണാകുളത്ത് സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരൻ മരിച്ചു. കൊല്ലം പടപ്പക്കര ചരുവിള പുത്തൻവീട്ടിൽ എ. ബിജു (42) ആണ് മരിച്ചത്. എറണാകുളം പ്രോവിഡൻസ്…

Read More »
WORLD

25-ആം ഇൻഫൻട്രി ഡിവിഷൻ ആർട്ടിലറിയിൽ വിപ്ലവകരമായ മാറ്റം: പീരങ്കികൾക്ക് പകരം റോക്കറ്റുകൾ

ഹവായ്: യുഎസ് ആർമിയുടെ 25-ആം ഇൻഫൻട്രി ഡിവിഷൻ (25th ID) തങ്ങളുടെ യുദ്ധശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പീരങ്കി ആർട്ടിലറികൾക്ക് പകരം ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ്…

Read More »
Kerala

യെമനിൽ നിന്ന് ശുഭസൂചനകൾ; തലാലിന്റെ കുടുംബം ചർച്ചകളോട് സഹകരിച്ച് തുടങ്ങിയെന്ന് റിപ്പോർട്ട്

യെമൻ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകളിൽ ശുഭസൂചനകൾ. ചർച്ചകളോട് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ…

Read More »
WORLD

അമേരിക്കയിലെ അലാസ്‌കയിൽ ഭൂചലനം, 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ അലാസ്‌കയിൽ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പിന്നാലെ അലാസ്‌കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. സാൻഡ് പോയിന്റ് നഗരത്തിന് 87 കിലോമീറ്റർ…

Read More »
Kerala

സിപിഎമ്മുമായി അകൽച്ച തുടരുന്നതിനിടെ മുൻ എംഎൽഎ ഐഷ പോറ്റി ഇന്ന് കോൺഗ്രസ് വേദിയിൽ

സിപിഎമ്മുമായി അകൽച്ചയിലായ കൊട്ടാരക്കര മുൻ എംഎൽഎ പി.ഐഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് കലയപുരം…

Read More »
WORLD

മലയാളി യുവതിയെ കാനഡയിൽ താമസസ്ഥലത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവതിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റയാണ്(25) മരിച്ചത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം…

Read More »
Back to top button