WORLD

ഇസ്രായേൽ സൈന്യം ഡമാസ്കസ്സിലെ സിറിയൻ സൈനിക ആസ്ഥാനത്ത് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു

ഡമാസ്കസ്: സിറിയൻ സൈന്യത്തിന്റെ തലസ്ഥാനമായ ഡമാസ്കസ്സിലെ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ദക്ഷിണ സിറിയയിലെ ഡ്രൂസ് സിവിലിയന്മാർക്കെതിരെ സിറിയൻ ഭരണകൂടം…

Read More »
Kerala

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷണം ഹൈക്കോടതി റദ്ദാക്കി; ഗതാഗത വകുപ്പിന് തിരിച്ചടി

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ഹർജികളിലാണ് ഹൈക്കോടതി നടപടി. ഡ്രൈവിംഗ് ടെസ്റ്റിന്…

Read More »
Kerala

രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി

തെരുവ് നായ പ്രശ്‌നത്തിൽ നിർണായക ഇടപെടലുമായി സർക്കാർ. രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകാൻ തീരുമാനമായി. വെറ്റിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തിൽ…

Read More »
Kerala

വാഹന പാർക്കിംഗിനെ ചൊല്ലി തർക്കം; 73കാരനായ വാച്ച്മാനെ മർദിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

ആലുവയിൽ സൂപ്പർ മാർക്കറ്റിന് മുന്നിൽ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്‌കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിന് സുരക്ഷാ ജീവനക്കാരന് യൂത്ത് കോൺഗ്രസ് നേതാവിന്റെ മർദനം. ആലുവ ആശാൻ…

Read More »
Kerala

ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി; കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ മോചിതയാകും

കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ ജയിൽ മോചിതയാകും. മോചന ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി. നിലവിൽ പരോളിൽ കഴിയുന്ന ഷെറിൻ ജയിലിലേക്ക് എത്തിയാൽ ജയിൽ മോചിതയാകും.…

Read More »
Kerala

കോഴിക്കോട് പോലീസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവൽസ് മാനേജറും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പോലീസ് എന്ന വ്യാജേന എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളാണ്…

Read More »
Kerala

വിപഞ്ചികയുടേത് കൊലപാതകമെന്ന് സംശയം, മൃതദേഹം നാട്ടിലെത്തിക്കണം: കുടുംബം ഹൈക്കോടതിയിൽ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായും വിപഞ്ചികയുടെയും കുഞ്ഞിന്റെയും…

Read More »
Kerala

എഡിജിപിയുടെ സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്ര: എസ് പിയും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

ചട്ടം ലംഘിച്ച് ട്രാക്ടറിൽ ശബരിമല ദർശനം നടത്തിയ എഡിജിപി എം ആർ അജിത് കുമാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി .എഡിജിപിയുടെ യാത്ര മനപ്പൂർവമാണെന്നും കോടതി ഉത്തരവിന് വിരുദ്ധമാണ്…

Read More »
Kerala

സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 440 രൂപയുടെ കുറവുണ്ടായി. ഇന്നലെ 80 രൂപ…

Read More »
Kerala

മാനന്തവാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വയനാട് മാനന്തവാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മാനന്തവാടി കമ്മന പയ്യപ്പിള്ളി പൗലോസ്-ബിന്ദു ദമ്പതികളുടെ മകൻ അതുൽ പോൾ(19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അതുലിനെ…

Read More »
Back to top button