Kerala

വയനാട് ദുരന്ത ഫണ്ട് മുക്കി: ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, ജില്ലാ പ്രസിഡന്റും കൂട്ടുനിന്നുവെന്ന് ആരോപണം

വയനാട് ദുരന്തബാധിതർക്കായി വീട് നിർമിക്കാൻ പിരിച്ച ഫണ്ടിനെ ചൊല്ലി ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. അമ്പലപ്പുഴയിൽ നിന്ന് പിരിച്ച പണം…

Read More »
Kerala

വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസി അലോഷ്യസിനോട് മാപ്പ് ചോദിച്ച് ഷൈൻ

നടി വിൻസി അലോഷ്യസിനോട് ക്ഷമ ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ. മനപ്പൂർവം ഒന്നും അങ്ങനെ ഉദ്ദേശിച്ചിട്ടല്ല പറഞ്ഞത്. നമ്മൾ പറയുന്ന കാര്യങ്ങൾ അഞ്ച് പേർ അഞ്ച്…

Read More »
Kerala

ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുന്നു: മന്ത്രി

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു. ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. വലിയ…

Read More »
Kerala

ഇന്നലെ കുറഞ്ഞത് അത്രയും ഇന്ന് തിരിച്ചുകയറി; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇന്നലെ പവന് കുറഞ്ഞ അത്രയും തുക ഇന്ന് തിരിച്ചു…

Read More »
Kerala

തമിഴ്‌നാട് കടലൂരിൽ സ്‌കൂൾ ബസിൽ ട്രെയിനിടിച്ചു; വിദ്യാർഥികളടക്കം 5 പേർ മരിച്ചു

തമിഴ്‌നാട്ടിൽ സ്‌കൂൾ ബസിൽ ട്രെയിനിടിച്ച് വിദ്യാർഥികളടക്കം അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. കടലൂർ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്…

Read More »
Kerala

തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് വീണ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂർ ആലിൻചുവട് സ്വദേശി ഹാഷിറിന്റെ മൃതദേഹമാണ് ലഭിച്ചത്. അപകടത്തെ തുടർന്ന് തോട്ടിലേക്ക്…

Read More »
Kerala

കോഴിക്കോട് കക്കാടംപായിലിൽ കാട്ടാന വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കുത്തി മറിച്ചു

കോഴിക്കോട് കക്കാടംപൊയിൽ പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തി മറിച്ചിട്ടു. ഏറ്റുമാനൂർകാരൻ അവറാച്ചന്റെ വീട്ടുമുറ്റത്തെ ജീപ്പാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത്…

Read More »
Sports

യുവതിയുടെ പരാതി: ബംഗളൂരു താരം യാഷ് ദയാലിനെതിരെ ലൈംഗികാതിക്രമ കേസ്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമായ യാഷ് ദയാലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് കേസ്. ഗാസിയാബാദ് സ്വദേശിയായ യുവതിയാണ്…

Read More »
Kerala

ബേപ്പൂർ ലോഡ്ജിലെ കൊലപാതകം അറിഞ്ഞിട്ടും എത്തിയില്ല; രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്ക്…

Read More »
WORLD

അമേരിക്കയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. അറ്റ്‌ലാന്റയിൽ…

Read More »
Back to top button