പാലക്കാട് നിപ ബാധിതയായ യുവതിയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിക്കാണ് പനി തുടങ്ങിയത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. അതേസമയം യുവതിയുടെ നിപ…
Read More »തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയാണ്(34) മരിച്ചത്. സംഭവത്തിൽ ജോർലിയുടെ ഭർത്താവ് ടോണി മാത്യുവിനെ(43) കൊലക്കുള്ളം ചുമത്തി…
Read More »ആലപ്പുഴ എടത്വയിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം. എടത്വ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ ജോയിച്ചന്റെ മകൻ ലിജുമോൻ(18)ആണ്…
Read More »കേരളാ ക്രിക്കറ്റ് ലീഗം രണ്ടാം സീസൺ താരലേലത്തിൽ റെക്കോർഡുകൾ തിരുത്തി സഞ്ജു സാംസൺ. 26.80 ലക്ഷം രൂപക്ക് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. ഒരു ടീമിന്…
Read More »തമിഴ്‌നാട്ടിൽ കുടുംബ തർക്കത്തിനിടെ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു. വി സി കെ കൗൺസിലർ എസ് ഗോമതിയാണ്(38) കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭർത്താവ് സ്റ്റീഫൻ രാജ് പോലീസിൽ…
Read More »അമേരിക്കയിലെ ടെക്സാസിൽ മിന്നൽ പ്രളയം. 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. ടെക്സാസിൽ സമ്മർ ക്യാംപിനെത്തിയ പെൺകുട്ടികളെയാണ് കാണാതായത്. ടെക്സാസിലെ കെർ കൗണ്ടിയിലാണ് മിന്നൽ പ്രളയമുണ്ടായത്.…
Read More »ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപം താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. കിഷനെ…
Read More »39 വർഷം മുമ്പ് 14ാം വയസിൽ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തി വന്നയാൾ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൊഴി നൽകി. 1986ൽ തിരുവമ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ…
Read More »ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തിന് അനുകൂല പ്രതികരണവുമായി ഹമാസ്. യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഖത്തറിനെയും ഈജിപ്തിനെയും…
Read More »തുടർ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചത്. ദുബൈ വഴിയാണ് യാത്ര. യുഎസിലെ മയോ ക്ലിനിക്കിൽ…
Read More »









