തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം…
Read More »ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതിനിടെ ഡസൻ കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. സഹായത്തിനായി കാത്തുനിന്ന 38 പേരടക്കം നിരവധി സാധാരണക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചതെന്ന് പ്രാദേശിക…
Read More »പത്തനംത്തിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വ്യാജ പ്രചാരണങ്ങൾക്കെതിരെ ഭക്തർ ജാഗ്രത പാലിക്കണമെന്നും ബോർഡ് നിർദേശം…
Read More »വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 500 ശതമാനം അധിക നികുതി ചുമത്താൻ നിർദേശിക്കുന്ന ഒരു ബിൽ യുഎസ് സെനറ്റിൽ…
Read More »ജപ്പാനിലെ കാഗോഷിമ പ്രിഫെക്ചറിലെ അകുസേകിജിമ ദ്വീപിൽ ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ജാപ്പനീസ് സീസ്മിക് ഇൻ്റൻസിറ്റി സ്കെയിലിൽ 7-ൽ, താഴെ 6 തീവ്രത രേഖപ്പെടുത്തിയ…
Read More »ദുബായിൽ അനധികൃതമായി ഫ്ലാറ്റുകൾ പങ്കിടുന്നതുമൂലം കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ട്. ഒരു ഫ്ലാറ്റിൽ 35 പേർ വരെ തിങ്ങിപ്പാർക്കുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്നും ഇത് അസഹനീയമായ ശബ്ദശല്യത്തിനും…
Read More »ഹാങ്‌ഷോ: ഉസ്ബെക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചരക്ക് വ്യോമ ഗതാഗത കമ്പനിയായ മൈ ഫ്രൈറ്റർ, കിഴക്കൻ ചൈനയിലെ ഹാങ്‌ഷോ സിയോഷാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (HGH) തങ്ങളുടെ ആദ്യ…
Read More »അക്ര: ഘാനയിലെ അക്രയിൽ നടന്ന പാർലമെൻ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ശക്തമായ ഇന്ത്യ കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ലോകത്തിന് വലിയ സംഭാവനകൾ നൽകുമെന്ന്…
Read More »കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്.…
Read More »കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ഗുരുതരമായ തെറ്റ് ചെയ്തു. ഉദ്യോഗസ്ഥർ പറയുന്നത് തൊണ്ടവിടാതെ…
Read More »









