WORLD

ഷിക്കാഗോയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കാനുള്ള നീക്കം; ട്രംപ് നിലപാട് മയപ്പെടുത്തുന്നു

ഷിക്കാഗോ: ക്രമസമാധാന പാലനത്തിനായി ഷിക്കാഗോയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയതായി റിപ്പോർട്ടുകൾ. അതേസമയം, ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ…

Read More »
Kerala

ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട് ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്ക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത് ഇന്നലെ രാവിലെയായിരുന്നു സംഭവം.…

Read More »
Kerala

ആര്യനാട് പഞ്ചായത്ത് അംഗം ജീവനൊടുക്കിയ നിലയിൽ; 30 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയെന്ന് സൂചന

തിരുവനന്തപുരം ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പർ എസ് ശ്രീജ(48) ആത്ഹമത്യ ചെയ്ത നിലയിൽ. കോൺഗ്രസ് പ്രവർത്തകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മൈക്രോ ഫിനാൻസുമായി…

Read More »
Kerala

കയ്പമംഗലത്ത് ടാങ്കർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചു

തൃശ്ശൂർ കയ്പമംഗലത്ത് ടാങ്കർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടർ യാത്രിക മരിച്ചു. കയ്പമംഗലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്റെ ഭാര്യ ഐശ്വര്യയാണ്(32)…

Read More »
Kerala

രാഹുൽ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ല; പാലക്കാട് എംഎൽഎ ഇല്ലാത്ത ബുദ്ധിമുട്ട് ജനങ്ങൾ അറിയില്ല: മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലാണ് കാര്യങ്ങൾ വിശദീകരിക്കണോയെന്ന് തീരുമാനിക്കേണ്ടത്. പുറത്തുവന്ന ശബ്ദ സന്ദേശം മിമിക്രിക്കാരെ വച്ച് ചെയ്തതാണോയെന്ന് അറിയില്ല. അത്…

Read More »
Kerala

തൃപ്തികരമായ വിശദീകരണം വേണം; വ്യക്തത വരുത്താതെ രാഹുലിന് തുടർ പരിഗണനയില്ലെന്ന് എഐസിസി

രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിത്വം തെളിയിക്കണമെന്ന നിലപാടിലുറച്ച് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ല. രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നും നേതൃത്വം പറയുന്നു. അതേസമയം തനിക്കെതിരായ…

Read More »
Kerala

സിപിഎമ്മുകാർ അധികം കളിക്കരുത്, ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരും: വിഡി സതീശൻ

കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മുകാർ അധികം കളിക്കരുത്. ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ പുറത്തുവരും. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം…

Read More »
Kerala

നെടുമ്പാശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ട; നാല് കോടിയുടെ ലഹരിവസ്തുവുമായി ഒരാൾ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു.…

Read More »
Kerala

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തു; വയോധികന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ

മൂവാറ്റുപുഴയിൽ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്യുകയും മൂന്ന് വർഷത്തോളം ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത വയോധികന് ഇരട്ട ജീവപര്യന്തവും 80,000 രൂപ പിഴയും ശിക്ഷ. പോത്താനിക്കാട് അൽഫോൺസ നഗർ…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 400 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച്…

Read More »
Back to top button