Kerala

അധ്യാപകരുടെ മാനസിക പീഡനം; പാലക്കാട് ഒമ്പതാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചോളോട് സ്വദേശനി ആശീർനന്ദയാണ് തൂങ്ങിമരിച്ചത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് കുട്ടി ജീവനൊടുക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പരീക്ഷയിൽ…

Read More »
Kerala

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും…

Read More »
Kerala

മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതാകില്ല; അപകട മേഖലയിൽ നിന്ന് ആളെ ഒഴിപ്പിച്ചതായി ജില്ലാ കലക്ടർ

വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉരുൾപൊട്ടിയെന്ന വാർത്തയിൽ പ്രതികരണവുമായി ജില്ലാ കലക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ്…

Read More »
WORLD

കാത്തിരിപ്പിനൊടുവിൽ ആക്‌സിയം 4 വിക്ഷേപിച്ചു; ശുഭാംശുവിനെയും സംഘത്തെയും കൊണ്ട് കുതിച്ച് പാഞ്ഞ് ഫാൽക്കൺ 9

നീണ്ട കാത്തിരിപ്പിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം വിക്ഷേപിച്ചു. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകവുമായി…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ്…

Read More »
WORLD

ഗാസ പോസ്റ്റുമായി ബന്ധപ്പെട്ട് ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയ്ക്ക് അനുകൂല വിധി

ഗാസയുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (എബിസി) ജോലിയിൽ നിന്ന് പിരിച്ചുവിട്ട മാധ്യമപ്രവർത്തക ആന്റോയിനെറ്റ് ലാറ്റൂഫിന് അനുകൂലമായി കോടതി വിധി.…

Read More »
Kerala

ആലപ്പുഴയിൽ രണ്ട് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്. അപസ്മാര രോഗിയായിരുന്നു. മായയെ കാണാനില്ലെന്ന്…

Read More »
Kerala

പോപുലർ ഫ്രണ്ട് കേരളത്തിൽ 950 പേരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയതായി എൻഐഎ; പട്ടികയിൽ ജില്ലാ ജഡ്ജിയും

നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ 950 പേരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. വിവിധ കേസുകളിൽ നിന്ന് പിടിയിലായ പിഎഫ്‌ഐ പ്രവർത്തകരിൽ…

Read More »
WORLD

ഗാസയിൽ ‘ഭക്ഷണത്തെ ആയുധമാക്കുന്നതിനെ’ അപലപിച്ച് യുഎൻ

ഗാസയിൽ ഭക്ഷണത്തെ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതിനെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു. ഇത് ഒരു യുദ്ധക്കുറ്റമാണെന്ന് വിശേഷിപ്പിച്ച യുഎൻ, ഭക്ഷണം ശേഖരിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് നേരെ വെടിയുതിർക്കുന്നത് നിർത്താൻ…

Read More »
WORLD

നാറ്റോ ഉച്ചകോടിയിൽ തുർക്കി പ്രസിഡന്റ് എർദോഗനും ട്രംപും കൂടിക്കാഴ്ച നടത്തി

ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിൽ പ്രാദേശികവും ഉഭയകക്ഷിപരവുമായ…

Read More »
Back to top button