Kerala

110 ഗ്രാം എംഡിഎംഎയുമായി യുവാവ് പേട്ട റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

തിരുവനന്തപുരം പേട്ടയിൽ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി സിൽവസ്റ്റർ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷനിൽ നിന്ന്…

Read More »
Kerala

വടകര താഴെങ്ങാടിയിൽ 14 വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട് വടകരയിൽ 14കാരൻ കുളത്തിൽ മുങ്ങിമരിച്ചു താഴെങ്ങാടി ചിറക്കൽ കുളത്തിലാണ് അപകടം. താഴെങ്ങാടി ചേരാൻവിട അസ്ലമിന്റെ മകൻ സഹലാണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ചിറക്കൽ കുളത്തിൽ…

Read More »
Kerala

ആരെയും വിളിച്ചിട്ടില്ല, സ്വാഭാവികമായും ഉത്തരവാദിത്തമുണ്ട്; തരൂരിന് മറുപടിയുമായി തിരുവഞ്ചൂർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പ്രസ്താവനക്ക് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരെയും വിളിച്ചതല്ലെന്നും പാർട്ടി പ്രവർത്തകനെന്ന നിലയിൽ സ്വാഭാവികമായും ഒരു ഉത്തരവാദിത്തമുണ്ടെന്നും…

Read More »
Kerala

വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി കെ കെ കുഞ്ഞമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടി സ്വദേശിയാണ് ഇയാൾ. വിദ്യാർഥിനിയെ…

Read More »
Kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം,…

Read More »
Kerala

ഗവർണറെ അപമാനിച്ചു, പ്രോട്ടോക്കോൾ ലംഘിച്ചു; മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. പരിപാടിക്കിടെ പറയാതെ ഇറങ്ങിപ്പോയി. മന്ത്രി ചെയ്തത്…

Read More »
Kerala

നിലമ്പൂരിൽ പ്രചാരണത്തിന് തന്നെ ആരും വിളിച്ചിട്ടില്ല; നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും തരൂർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. താൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ചു കേരളത്തിൽ എത്തിയപ്പോഴും ഒരു മിസ്ഡ് കോൾ പോലും…

Read More »
Kerala

പിണറായി ലെജൻഡ്, കേരളത്തിന്റെ വരദാനം; പുകഴ്ത്തൽ കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി, ഇടപെട്ട് സംഘാടകർ

തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഘടിപ്പിച്ച പിഎൻ പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. മന്ത്രി കെഎൻ…

Read More »
Kerala

തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല-ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെ തെരുവുനായ…

Read More »
Kerala

മൂന്നാറിലും തെരുവ് നായ ആക്രമണം; ആറ് സ്‌കൂൾ വിദ്യാർഥികൾക്ക് കടിയേറ്റു

മൂന്നാറിൽ വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ദേവികുളും തമിഴ് ഹയർ സെക്കൻജറി സ്‌കൂളിലെ ആറ് വിദ്യാർഥികളെയാണ് തെരുവ് നായ ആക്രമിച്ചത്. എട്ടാം ക്ലാസ്, പ്ലസ് വൺ,…

Read More »
Back to top button