Kerala

ബൈക്കുമായി കൂട്ടിയിടിച്ചു; മിററിന്റെ കമ്പി നെഞ്ചിൽ തുളഞ്ഞുകയറി സ്‌കൂട്ടർ യാത്രികൻ മരിച്ചു

കൊല്ലത്ത് ഇടിച്ച ബൈക്കിന്റെ കമ്പി തുളഞ്ഞുകയരി 59കാരൻ മരിച്ചു. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്. ബെന്നി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച ബൈക്കിന്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ…

Read More »
Kerala

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; 11 പേർക്ക് കടിയേറ്റു

കണ്ണൂരിൽ തെരുവ് നായ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് കടിയേറ്റു. രാവിലെ ആറ് മണിയോടെ പുതിയ ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. പരുക്കേറ്റവർ…

Read More »
Kerala

മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ കമ്പി കഷ്ണം

പാലക്കാട് മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റാമോൾ ഗുളികയിൽ കമ്പി കഷ്ണം. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകന് കഴിക്കാനായി വാങ്ങിയ ഗുളികയിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.…

Read More »
Kerala

കാസർകോട് മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

കാസർകോട് തളങ്കര മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. ബംഗളൂരു സ്വദേശി ഫൈസാനാണ്(22) മരിച്ചത്. മാലിക് ദിനാർ പള്ളിയിൽ പ്രാർഥനക്ക് എത്തിയ സംഘത്തിലെ ആളാണ് അപകടത്തിൽപ്പെട്ടത്.…

Read More »
Kerala

പഴയ പ്രണയിനിയോടുള്ള ഓർമപ്പെടുത്തലാണ് എംവി ഗോവിന്ദന്റെ പ്രസ്താവന: വിഡി സതീശൻ

കോൺഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസ് വോട്ട് കിട്ടിയതായി പല…

Read More »
WORLD

ശുഭാംശുവിന്റെ ബഹിരാകാശ യാത്ര വീണ്ടും വൈകും; ആക്‌സിയം 4 ദൗത്യം 22ലേക്ക് മാറ്റി

വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി. നാളെയാണ് നേരത്തെ യാത്ര നടത്താൻ തീരുമാനിച്ചിരുന്നത്. ജൂൺ 22ന് ആക്‌സിയം 4 ദൗത്യം നടത്തുമെന്നാണ്…

Read More »
Kerala

സിപിഎമ്മിന് ഒരു ഘട്ടത്തിലും ആർഎസ്എസുമായി കൂട്ടുകെട്ടുണ്ടായിരുന്നില്ല; പ്രസ്താവന തിരുത്തി എംവി ഗോവിന്ദൻ

സിപിഎം-ആർഎസ്എസ് സഹകരണമുണ്ടായിരുന്നുവെന്ന പ്രസ്താവന തിരുത്തി എംവി ഗോവിന്ദൻ വർഗീയവാദികളുമായി കൂട്ടുകൂടാൻ ശ്രമിച്ചുവെന്ന് താൻ പറഞ്ഞതായി കള്ളപ്രചാരവേല ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നു. ഒരു ഘട്ടത്തിലും സിപിഎം ആർഎസ്എസുമായി രാഷ്ട്രീയ…

Read More »
Kerala

കാസർകോട് ദേശീയപാതയിലെ മണ്ണിടിച്ചിൽ; മേഘ കൺസ്ട്രക്ഷന് ഒരു വർഷത്തെ വിലക്ക്

കാസർകോട് ദേശീയപാത 66ന്റെ നിർമാണത്തിലെ അപാകതയുടെ പേരിൽ നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിന് വിലക്കേർപ്പെടുത്തി ദേശീയ പാത അതോറിറ്റി. കാസർകോട് ജില്ലയിലെ ചെങ്കള-നീലേശ്വരം റീച്ചിന്റെ നിർമാണ ചുമതലയുള്ള…

Read More »
Kerala

മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം: യുവതിയുടെ മൊഴിയിൽ അവ്യക്തത, കൊലപാതകമെന്ന് നിഗമനം

പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ ശരീരത്തിൽ മുറിവുകളില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗർഭിണിയായതും…

Read More »
Kerala

സ്വർണവില വീണ്ടും തിരിച്ചുകയറുന്നു; സംസ്ഥാനത്ത് പവന് ഇന്ന് 400 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,400 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർധിച്ച്…

Read More »
Back to top button