ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനമായ ഇന്ന് ഓസ്‌ട്രേലിയ 207 റൺസിന് രണ്ടാമിന്നിംഗ്‌സിൽ പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കക്ക് 281 റൺസാണ് വിജയലക്ഷ്യം.…
Read More »ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. പീരുമേട് തോട്ടാപ്പുര ഭാഗത്ത് താമസിക്കുന്ന സീതയാണ്(50) മരിച്ചത്. പീരുമേടിന് സമീപം വനത്തിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. ഭർത്താവിനും മക്കൾക്കുമൊപ്പം വനവിഭവങ്ങൾ…
Read More »സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ്…
Read More »ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർഥൻ മകൻ സിനീഷാണ്(34) മരിച്ചത്. ഹെർണിയ ഓപറേഷന് വേണ്ടിയാണ്…
Read More »മസ്കറ്റ്: ഇറാനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഇത് ഇറാനിയൻ പരമാധികാരത്തിൻ്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.…
Read More »താമരശ്ശേരി ഷിബല വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 600 പേജുള്ള കുറ്റപത്രത്തിൽ 76 രേഖകളും 52 സാക്ഷികളുമുണ്ട്. ഭർത്താവ് യാസിറാണ് കേസിലെ ഏക പ്രതി. താമരശ്ശേരി ജുഡീഷ്യൽ…
Read More »യാത്രക്കാരെ കെഎസ്ആർടിസി ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടത്. എറണാകുളത്ത് നിന്ന് സുൽത്താൻ…
Read More »നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചതായാണ് ഭീഷണി. സി.ഐ. എസ്. എഫും പോലീസും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാന താവള…
Read More »കുവൈറ്റ് സിറ്റി: ഇറാനുനേരെ ഇസ്രായേൽ നടത്തിയ സൈനികാക്രമണത്തെ കുവൈറ്റ് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും ലംഘനമാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ…
Read More »ശ്രീലങ്കൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ താരവുമായിരുന്ന സൂരജ് രൺദീവ് ജീവിക്കാനായി ഇപ്പോൾ മറ്റൊരു മേഖലയിലാണ്. ഓസ്‌ട്രേലിയയിൽ ബസ് ഡ്രൈവറായി ജോലി നോക്കുകയാണ് സൂരജ്.…
Read More »









