Kerala

യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം. യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ചുമത്തുമെന്ന വാർത്തകൾ തെറ്റാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 640 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 640 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട്…

Read More »
Kerala

മദ്യപിച്ചെത്തി മകൾക്ക് നേരെ ലൈംഗികാതിക്രമം; വർക്കലയിൽ പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഇയാളുടെ ശല്യം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു. പിന്നാലെ പിതൃസഹോദരിക്കൊപ്പം താമസിക്കുകയായിരുന്നു കുട്ടി. സഹോദരിക്കൊപ്പം…

Read More »
Kerala

തൃശ്ശൂർ മാളയിലെ ജൂത സിനഗോഗിന്റെ മേൽക്കൂര തകർന്നുവീണു

തൃശ്ശൂർ മാളയിലുള്ള ജൂത സിനഗോഗിന്റെ മേൽക്കൂര തകർന്നുവീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് വരെ സിനഗോഗിൽ സന്ദർശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.…

Read More »
Sports

കെയ്‌നും സംഘവും തവിടുപൊടി; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളിൽ ഇംഗ്ലണ്ടിനെ തകർത്ത് ആഫ്രിക്കൻ രാജ്യമായ സെനഗൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെനഗലിന്റെ ജയം. ഫുട്‌ബോൾ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ…

Read More »
Kerala

ഏതാണ് ഹിന്ദു മഹാസഭ; അവരുമായി യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ

ഹിന്ദു മഹാസഭയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഹിന്ദു മഹാസഭയെന്ന് പറയുന്ന സഭയേതാണെന്ന് ഞങ്ങൾക്കറിയില്ല. തെരഞ്ഞെടുപ്പ് ഓഫീസിൽ പലരും വന്ന് പോകും. ചിത്രങ്ങൾ…

Read More »
Kerala

വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല; യുഡിഎഫ് സൈബർ ആക്രമണത്തെ അവജ്ഞയോടെ തള്ളുന്നു: നിലമ്പൂർ ആയിഷ

തനിക്കെതിരായ യുഡിഎഫ് സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നിലമ്പൂർ ആയിഷ. വെടിയുണ്ടകളെ തോൽപ്പിച്ച തനിക്ക് ഇതൊന്നും പ്രശ്‌നമല്ല. സൈബർ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. വിമർശിക്കുന്നവരുടെ സംസ്‌കാരമല്ല തന്റേത്.…

Read More »
Kerala

വേടന്റെ പാട്ട് സിലിബസിൽ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് വിസിക്ക് പരാതിയുമായി ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ…

Read More »
Kerala

16കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി കാഞ്ചിയാറിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 16 വയസുകാരി ശ്രീപാർവതിയാണ് തൂങ്ങിമരിച്ചത്. കക്കാട്ടുകട സ്വദേശി ഉദയന്റെ മകളാണ്. വീടിന് പുറകിലുള്ള മുറിയിലാണ് മൃതദേഹം കണ്ടത്. പോലീസ്…

Read More »
Kerala

സ്‌കൂൾ സമയ മാറ്റത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്ന് മന്ത്രി; ചർച്ച നടത്താൻ തയ്യാർ

സ്‌കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് കടുംപിടിത്തമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സമയക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ…

Read More »
Back to top button