യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കൊടുവള്ളി പോലീസ് സ്‌റ്റേഷനിൽ സിഐയുടെ ജന്മദിനാഘോഷം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൊടുവള്ളി…
Read More »കോഴിക്കോട് തീരത്തിനടുത്ത് അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പലായ വാൻ ഹായ് 503ലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. നേവിയും കോസ്റ്റ് ഗാർഡും തീയണക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. കാണാതായവർക്ക് വേണ്ടിയുള്ള…
Read More »ഹൈസ്‌കൂൾ പ്രവർത്തിസമയത്തിൽ വരുത്തിയ മാറ്റം അടുത്തയാഴ്ച മുതൽ നടപ്പിൽ വരും. രാവിലെയും വൈകീട്ടുമായും 15 മിനിറ്റ് വർധിപ്പിക്കാനാണ് തീരുമാനം. ഇതോടെ ടൈംടേബിൾ പുനക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കി.…
Read More »മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽപ്പെട്ടു. ആറ് പേർ വാഹനാപകടത്തിൽ മരിച്ചതായാണ് വിവരം. ഖത്തറിൽ നിന്നാണ് സംഘം കെനിയയിലേക്ക് വിനോദയാത്രക്കായി പോയത്. ഇവർ സഞ്ചരിച്ചിരുന്ന ബസ്…
Read More »കോഴിക്കോട് പന്തീരങ്കാവ് മഹാ വിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പിടിയിൽ. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണനാണ്(37) പിടിയിലായത്. പന്തീരങ്കാവ് പോലീസാണ്…
Read More »കൊച്ചി: ആഴക്കടലിൽ വെച്ച് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കപ്പലിൽ ഏകദേശം 2000 ടൺ എണ്ണയും 240 ടൺ ഡീസലുമാണ് ഉള്ളത്.…
Read More »സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71560 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ്…
Read More »തൃശ്ശൂർ വരന്തരപ്പിള്ളിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോന്റെ(49) അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞുമോന്റെ ഭാര്യ ദിവ്യയാണ്(35) കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് നൈലോൺ ചരട്…
Read More »കൊല്ലത്ത് മരിച്ച ഭിന്നശേഷിക്കാരിയായ ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന്…
Read More »വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് വിദഗ്ധ ചികിത്സ നൽകും. മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകുമെന്നും നിലവിൽ പ്രതിയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പ്രതി എഴുന്നേറ്റ്…
Read More »









