WORLD

ലോസ് ആഞ്ചലീസിൽ ഫെഡറൽ സൈനികരെ വിന്യസിച്ച് ട്രംപ്; തെരുവിലിറങ്ങി ആയിരങ്ങൾ

അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ ഫെഡറൽ സൈനികരെ ഉപയോഗിച്ച ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചലസിൽ ആയിരങ്ങൾ തെരുവിലിറങ്ങി. ജനങ്ങളുടെ പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി. ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക്…

Read More »
Kerala

മഴ വീണ്ടും ശക്തമാകുന്നു; നാളെ മുതൽ 12 വരെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 10 മുതൽ 12 വരെ വിവിധ…

Read More »
Kerala

കപ്പൽ തീപിടിത്തം: ജീവനക്കാരെ തീരത്ത് എത്തിച്ച് ഉടൻ ചികിത്സ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലെ ജീവനക്കാരെ കേരളാ തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശം. എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്കാണ്…

Read More »
WORLD

ഗാസയിലേക്കുള്ള സഹായക്കപ്പൽ പിടിച്ചെടുത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: തുർക്കി

അങ്കാറ: ഗാസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട കപ്പൽ ‘മാഡ്‌ലീൻ’ ഇസ്രായേൽ സൈന്യം പിടിച്ചെടുത്തതിനെതിരെ തുർക്കി രംഗത്ത്. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് തുർക്കി അറിയിച്ചു.…

Read More »
Gulf

യുഎഇ പ്രസിഡന്റും അംഗോള പ്രസിഡന്റും സഹകരണ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു

കൊളാബ് അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അംഗോള പ്രസിഡന്റ് ഷാവോ മാനുവൽ ലോറൻസോയും തമ്മിൽ സഹകരണ സാധ്യതകളെക്കുറിച്ച് ടെലിഫോൺ സംഭാഷണം…

Read More »
Kerala

അനന്തുവിന്റെ മരണം: ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല; നിലപാട് മാറ്റി വനംമന്ത്രി

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ അനന്തു മരിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണം തിരുത്തി വനംമന്ത്രി എകെ ശശീന്ദ്രൻ. മരണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല. പ്രതിഷേധത്തിൽ…

Read More »
Kerala

തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് പരുക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിൻ ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും കാൽ വഴുതി വീണാണ് പരുക്കേറ്റത് ഇന്നലെ…

Read More »
Kerala

വഴിക്കടവ് അപകടം: വീഴ്ച സംഭവിച്ചത് സംസ്ഥാന സർക്കാരിനെന്ന് കേന്ദ്രം വനം മന്ത്രി

വഴിക്കടവ് 15 വയസുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അപകടകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്ന് ഭൂപേന്ദ്ര…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില താഴേക്ക്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,640 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8995…

Read More »
Kerala

നാല് ഫുട്‌ബോൾ സ്‌റ്റേഡിയത്തേക്കാൾ വലിപ്പം; ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞത്ത്

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞത്ത് എത്തി. കപ്പലിലെ ക്യാപ്റ്റൻ തൃശ്ശൂർ പുറനാട്ടുകാര സ്വദേശി വില്ലി ആന്റണിയാണ്. എം എസ്…

Read More »
Back to top button