Kerala

നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമനടപടിയുമായി ഫെഫ്ക; നേരിടുമെന്ന് സാന്ദ്ര

നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രൊഡക്ഷൻ കൺട്രോളർമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്കയുടെ നിയമനടപടി. അതേസമയം പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും…

Read More »
Kerala

കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചിയിൽ ഒഴുക്കിൽ പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലിൽ നീന്തുന്നതിനിടെയാണ് ടാൻസാനിയൻ കേഡറ്റിനെ കഴിഞ്ഞ ദിവസം കാണാതായത്. തേവര വെണ്ടുരുത്തി പാലത്തിന് താഴെയായിരുന്നു സംഭവം…

Read More »
Kerala

പിവി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി; തൃണമൂൽ സ്ഥാനാർഥിയാകാൻ കഴിയില്ല, സ്വതന്ത്രനായി മത്സരിക്കാം

നിലമ്പൂരിൽ പിവി അൻവർ നൽകിയിരുന്ന രണ്ട് സെറ്റ് നാമനിർദേശ പത്രികകളിൽ ഒന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നൽകിയ പത്രികയാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാർഥിയായും…

Read More »
Kerala

സെക്‌സ് റാക്കറ്റിൽ നിന്നും രക്ഷപ്പെട്ട് പെൺകുട്ടി പോലീസ് സ്‌റ്റേഷൻ അഭയം തേടിയ സംഭവം; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട് അസം സ്വദേശിനിയായ പെൺകുട്ടിയെ സെക്‌സ് റാക്കറ്റിന്റെ കെണിയിൽ കുടുക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. അസം സ്വദേശി റാക്കി ബുധീൻ അൻസാരിയെയാണ് കോഴിക്കോട് ടൗൺ പോലീസ്…

Read More »
Kerala

മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണം; വയോധികന് പരുക്കേറ്റു

വയനാട് മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ വയോധികന് പരുക്ക്. എൽഎഫ് സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. മാനന്തവാടിയിലെ ലോട്ടറി കച്ചവടക്കാരനായ അബ്ബാസിനാണ്(60) കടിയേറ്റത് ഗുരുതരമായി പരുക്കേറ്റ അബ്ബാസിനെ…

Read More »
Kerala

മാവേലി എക്‌സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച യുവാവ് ഷൊർണൂരിൽ പിടിയിൽ

തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ തണ്ണീർമുക്കം സ്വദേശി അജ്മൽ ഷായാണ്(23) പിടിയിലായത്. പണം, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ്…

Read More »
Kerala

തിരുവനന്തപുരം നഗരൂരിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥികൾക്ക് പരുക്ക്

തിരുവനന്തപുരം നഗരൂരിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. നഗരൂർ വെള്ളല്ലൂർ ഗവ. എൽ പി സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഒമ്പതരയോടെയാണ് അപകടം. കുട്ടികളുമായി പോയ ബസ് നിയന്ത്രണം…

Read More »
Kerala

കേന്ദ്ര റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; സിൽവർ ലൈനിനായി വീണ്ടും ശ്രമം നടത്തും

കേന്ദ്രമന്ത്രിമാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകൾ രണ്ട് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ചർച്ച. ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. നാളെ…

Read More »
Kerala

ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപ്പറമ്പിൽ കെ സിയ, ഭാര്യ ഇരിങ്ങാലക്കുട സ്വദേശി സഞ്ജുമോൾ എന്നിവരാണ് പിടിയിലായത്…

Read More »
Kerala

മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം; കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കുലറിൽ പറയുന്നു. കൊവിഡ്, ഇൻഫ്‌ളുവൻസ രോഗമുള്ളവർക്ക് അപായ ലക്ഷണങ്ങൾ…

Read More »
Back to top button