ഗാസ 1200 ഗാസ: ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 14 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗാസ മുനമ്പിലെ വിവിധ…
Read More »അമേരിക്ക മുന്നോട്ടുവെച്ച പുതിയ ആണവകരാർ നിർദ്ദേശം ഇറാൻ തള്ളിക്കളയാൻ ഒരുങ്ങുന്നതായി ഒരു നയതന്ത്രജ്ഞൻ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിൽ…
Read More »യെമന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1,689 സ്ഫോടക വസ്തുക്കൾ വിജയകരമായി നീക്കം ചെയ്തതായി സൗദി അറേബ്യയുടെ “പ്രോജക്റ്റ് മസാം” (Project Masam) പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഈ…
Read More »കൊളറാഡോയിലെ ബൗൾഡറിൽ, ഇസ്രായേൽ ബന്ദികൾക്ക് വേണ്ടി നടന്ന റാലിക്ക് നേരെ തീവെപ്പ് ആക്രമണം. “ഫ്രീ പലസ്തീൻ” എന്ന് അക്രമി ഉറക്കെ വിളിച്ചുപറഞ്ഞതായും എട്ട് പേർക്ക് പരിക്കേറ്റതായും അധികൃതർ…
Read More »മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മണിക്കൂറുകളോളം ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ. അടൂർ ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.…
Read More »ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഹെൻറിച്ച് ക്ലാസൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം 33കാരനായ ക്ലാസൻ നടത്തിയത്. ദക്ഷിണാഫ്രിക്കക്കായി 60…
Read More »മറ്റൊരു വിചിത്ര വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ 2020ൽ മരിച്ചുപോയെന്നാണ് ട്രംപിന്റെ വാദം. യഥാർഥ ബൈഡൻ 2020ൽ മരിച്ചു.…
Read More »എറണാകുളം പുതുവൈപ്പിനിൽ യെമനി പൗരൻമാരായ രണ്ട് പേരെ കടലിൽ കാണാതായി. ജുബ്രാൻ, അബ്ദുൽ സലാം എന്നിവരെയാണ് കാണാതായത്. ഒമ്പത് പേരടങ്ങുന്ന യെമനി വിദ്യാർഥികൾ കേരളം കാണാനെത്തിയതായിരുന്നു. കോയമ്പത്തൂരിലെ…
Read More »നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചു. സാധാരണക്കാരുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചാണ് അൻവർ പത്രിക സമർപ്പിക്കാൻ എത്തിയത്. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും…
Read More »തിരുവനന്തപുരം വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.…
Read More »









