ദുബായ്: മാസങ്ങൾ നീണ്ട അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും ശേഷം യു.എ.ഇയിലെ പ്രധാന പാതകളിലൊന്നായ എമിറേറ്റ്സ് റോഡ് (E-611) ഓഗസ്റ്റ് 25-ന് ഗതാഗതത്തിനായി പൂർണ്ണമായും തുറക്കും. സ്കൂൾ തുറക്കുന്ന…
Read More »രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ളത് പൊതു ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാതികളെ കുറിച്ച് പ്രതിപക്ഷ നേതാവിന് വർഷങ്ങൾക്ക് മുമ്പേ അറിവുണ്ടായിട്ടും സ്ഥാനമാനങ്ങൾ…
Read More »എറണാകുളം കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം. ഊന്നുകല്ലിന് സമീപമുള്ള ആൾത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെക്കാലമായി വീട് അടച്ചു കിടക്കുകയായിരുന്നു. വീട്ടിൽ നിന്നും ദുർഗന്ധം…
Read More »ആലപ്പുഴയിൽ എക്‌സൈസ് പരിശോധനയിൽ കഞ്ചാവുമായി ജിം ട്രെയിനർ അടക്കം രണ്ട് പേർ പിടിയിൽ. കൊമ്മാടിയിൽ ജിം ട്രെയിനറായ യുവാവും കായംകുളത്ത് പശ്ചിമബംഗാൾ സ്വദേശിയുമാണ് പിടിയിലായത്. ഇരുവരുടെയും പക്കലുണ്ടായിരുന്ന…
Read More »വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകില്ല. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ തിരുവനന്തപുരത്ത് നടത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ…
Read More »രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ സൈബർ ആക്രമണം നേരിടുന്നുവെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരൻ. സൈബർ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ഹണി വ്യക്തമാക്കി.…
Read More »നിരവധി യുവതികൾ ഉയർത്തി ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിന്നിറങ്ങാതെ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികളെല്ലാം തന്നെ റദ്ദാക്കി. പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലാണ്…
Read More »സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി രണ്ട് ഗഡു പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ…
Read More »പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്‌കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ എന്ന(54) ആദിവാസി മധ്യവയസ്‌കനാണ് മർദനമേറ്റത്. ഊർക്കുളം…
Read More »സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇയാൾ കഴിഞ്ഞ 20…
Read More »









