Kerala

അതിതീവ്ര മഴ തുടരുന്നു: 9 ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്…

Read More »
National

ഭാഷാ വിവാദം; ‘തുഗ് ലൈഫ്’ നിരോധിക്കുമെന്ന് കർണാടക മന്ത്രി: കമൽ ഹാസൻ മാപ്പ് പറയണമെന്ന് ആവശ്യം ശക്തം

ബംഗളൂരു: കമൽ ഹാസൻ നായകനാകുന്ന മണിരത്നം ചിത്രം ‘തുഗ് ലൈഫ്’ കർണാടകയിൽ നിരോധിക്കുമെന്ന് കർണാടക കന്നഡ, സാംസ്കാരിക മന്ത്രി ശിവരാജ് തങ്കടഗി മുന്നറിയിപ്പ് നൽകി. കന്നഡ ഭാഷയെക്കുറിച്ച്…

Read More »
Kerala

പാലക്കാട് കണ്ണാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ്(20) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ കണ്ണാടി മമ്പറത്തായിരുന്നു അപകടം.…

Read More »
National

വെള്ളവും ചോരയും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമിത് ഷാ

പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം ഒരു രീതിയിലുമുള്ള ഭീകര പ്രവർത്തനങ്ങളെയും അംഗീകരിക്കില്ല. ജമ്മു കാശ്മീരിൽ മസ്ജിദുകൾക്ക് നേരെയും ഗുരുദ്വാര അടക്കമുള്ള…

Read More »
Kerala

പൂരം നടത്തിപ്പിൽ പിണറായി വിജയനും വിഎൻ വാസവനും ഓരോ കാര്യങ്ങളും മനസ്സിലാക്കി പ്രവർത്തിച്ചു: സുരേഷ് ഗോപി

തൃശൂർ പൂരം നടത്തിപ്പിൽ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്കും നന്ദി പറയുന്നുവെന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾ പിണറായി…

Read More »
Kerala

റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശം; ആർഎസ്എസ് നേതാവ് എൻആർ മധു അറസ്റ്റിൽ

റാപ്പർ വേടനെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ. മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിൽ ഹാജരായ മധുവിൻ്റെ മൊഴി…

Read More »
Kerala

കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് യുവാക്കൾ മരിച്ചു

കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. കോട്ടയം കൊല്ലാടിന് സമീപം പാറയ്ക്കൽകടവിലാണ് അപകടം. പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി(36), പോളച്ചിറയിൽ അരുൺ സാം(37) എന്നിവരാണ്…

Read More »
National

കനത്ത മഴയിൽ മംഗലാപുരത്ത് വീടിന് മുകളിൽ കുന്നിടിഞ്ഞ് വീണു; രണ്ട് കുട്ടികളടക്കം മൂന്ന് മരണം

കനത്ത മഴയിൽ മംഗലാപുരത്ത് വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. ഉള്ളാൾ മൊണ്ടേപടവുലിൽ കാന്തപ്പ പൂജാരിയുടെ വീടിന് മുകളിലേക്കാണ് കുന്നിടിഞ്ഞ് വീണത്.…

Read More »
Kerala

അൻവറിനെ യുഡിഎഫിൽ എടുക്കില്ല; സ്ഥാനാർഥിയെ അവഹേളിച്ചയാളോട് വിട്ടുവീഴ്ച വേണ്ടെന്ന് സതീശൻ

പിവി അൻവറിനെ യുഡിഎഫിൽ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ. യുഡിഎഫ് സ്ഥാനാർഥിയെ അവഹേളിച്ച അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശൻ…

Read More »
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം: എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…

Read More »
Back to top button