Kerala

വീട് നിർമാണത്തിനിടെ മേൽക്കൂര തകർന്നുവീണു; രണ്ട് തൊഴിലാളികൾക്ക് പരുക്ക്

നിർമാണത്തിനിടെ വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരുക്ക്. ഹരിപ്പാട് വീയപുരം സ്വദേശി ഷിജുവിന്റെ വീട് നിർമാണത്തിനിടെയാണ് മേൽക്കൂര ഇടിഞ്ഞുവീണത്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് കുടുങ്ങിയ തൊഴിലാളികളെ…

Read More »
Kerala

അതിതീവ്ര മഴ തുടരുന്നു: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ…

Read More »
Kerala

ആലപ്പുഴ കരുവാറ്റയിൽ വിദ്യാർഥിനിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ദേവു(17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.…

Read More »
National

കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ല; മാസപ്പടി കേസിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

മാസപ്പടി കേസിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. എസ്എഫ്‌ഐഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.എന്തു കൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ചോദിച്ച കോടതി…

Read More »
Kerala

കാലടി നിലീശ്വരത്ത് യുവതിയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജിജിത സതീഷ്(29) ആണ് മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാണ്. ഭർത്താവനും രണ്ട് കുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ്…

Read More »
Kerala

ലളിതമായ ഭാഷയിലാണ് പറഞ്ഞത്, അതാണ് കോൺഗ്രസിന്റെ നിലപാട്; അൻവറിനോട് സതീശൻ

പിവി അൻവർ ഉന്നയിച്ച വിമർശനങ്ങൾക്ക് മുൻ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ച്…

Read More »
National

കമൽഹാസൻ രാജ്യസഭയിലേക്ക്; ഡിഎംകെ പിന്തുണയോടെ നിർണായക രാഷ്ട്രീയ ചുവടുവെപ്പ്

നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ രാജ്യസഭയിലേക്ക്. ഡിഎംകെ പിന്തുണയോടെ അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. കമൽഹാസന്റെ രാഷ്ട്രീയ ജീവിതത്തിലെ…

Read More »
Kerala

അൻവറിനെ പിണക്കില്ല; അടുത്ത ഘട്ട ചർച്ച നടത്തുമെന്ന് അടൂർ പ്രകാശ്

പിവി അൻവറുമായി അടുത്ത ഘട്ട ചർച്ച നടത്തുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിനെ പിണക്കി മറ്റൊരു ഭാഗത്തേക്ക് വിടില്ല. അൻവർ യുഡിഎഫിന് എതിരായ നിലപാട് എടുക്കില്ലെന്ന…

Read More »
Kerala

പാക്കിസ്ഥാനെ വിശ്വസിക്കാനാകില്ല; ഓപറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്ന് ബി എസ് എഫ്

ഓപറേഷൻ സിന്ദൂർ പൂർണമായും അവസാനിപ്പിക്കില്ലെന്ന് ബി എസ് എഫ്. ദൗത്യത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് ആണ് ദൗത്യം…

Read More »
Kerala

സ്വതന്ത്ര സ്ഥാനാർഥിക്ക് ബിജെപി; ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫിനെ കണ്ട് എംടി രമേശ്

മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി…

Read More »
Back to top button