Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത് തിരുവനന്തപുരം ഡിസിപി പറഞ്ഞു.…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 360 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 71,960 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്ന് 8995…

Read More »
Kerala

അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല; മറുപടി പാർട്ടി പറയുമെന്ന് ആര്യാടൻ ഷൗക്കത്ത്

പിവി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. അൻവർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഉന്നയിച്ച വിഷയങ്ങൾ യുഡിഎഫ് ചർച്ച…

Read More »
Kerala

കൊല്ലം പട്ടാഴിയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു

കൊല്ലം പട്ടാഴിയിൽ കനത്ത മഴയിൽ മരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. മൈലാടുംപുറ സ്വദേശി ബൈജു വർഗീസാണ്(52) മരിച്ചത്. ബൈജു വർഗീസിന്റെ പുരയിടത്തിലെ നിരവധി മരങ്ങൾ കാറ്റിൽ ഒടിഞ്ഞുവീണിരുന്നു…

Read More »
Kerala

എന്നെയും ടൊവിനോയെയും തെറ്റിക്കാൻ ശ്രമം; വിപിൻ അപവാദ പ്രചാരണം നടത്തി: ഉണ്ണി മുകുന്ദൻ

മാനേജരെ മർദിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിപിൻ കുമാർ ആരോപിക്കുന്ന പോലെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെ പോലെ കൂടെയുണ്ടായിരുന്ന…

Read More »
Kerala

45കാരനെ ക്രൂരമായി മർദിച്ചു, പിറ്റ് ബുളിനെ വിട്ട് കടിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ഇലകമൺ പഞ്ചായത്തിലെ തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദിക്കുകയും വളർത്തുനായ ആയ പിറ്റ്ബുളിനെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അയിരൂർ തോണിപ്പാറ സ്വദേശി സനലാണ്(36)…

Read More »
Kerala

കനത്ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്

മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ പ്രളയ മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ…

Read More »
Kerala

കോഴിക്കോട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു; ട്രെയിനുകൾ വൈകിയോടുന്നു

കോഴിക്കോട് കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിന് മുകളിൽ വീണ്ടും മരം വീണു. ഇതോടെ കോഴിക്കോട് മേഖലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7.45 ഓടെയാണ് ബേപ്പൂർ…

Read More »
National

ജാർഖണ്ഡിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു

ജാർഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡറെ സുരക്ഷാ സേന വധിച്ചു. പലാമു ജില്ലയിലെ ഹുസൈനാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് കമാൻഡർ തുളസി ഭുയ്യാനാണ് കൊല്ലപ്പെട്ടത്.…

Read More »
Kerala

തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽ കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയിൽ കണ്ടത് അനിൽ…

Read More »
Back to top button