സംസ്ഥാനത്ത് കാലവർഷമെത്തിയതായി സ്ഥിരീകരണം. തെക്കുപടിഞ്ഞാറൻ മൺസൂർ എട്ട് ദിവസം മുമ്പാണ് ഇത്തവണ കേരളത്തിലെത്തിയത്. 2009ന് ശേഷം ഇതാദ്യമായിട്ടാണ് കാലവർഷം നേരത്തെയെത്തുന്നത്. 2009ൽ മെയ് 23ന് കാലവർഷം തുടങ്ങിയിരുന്നു.…
Read More »തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരിക്ക്. ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് സ്വദേശിയായ…
Read More »ഡേറ്റിംഗ് ആപ്പായ ‘അരികെ’ വഴി സ്ത്രീകളെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ. പാലക്കാട് സ്വദേശിനിയായ…
Read More »സിക്കിമിൽ പുഴയിൽ വീണ സൈനികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ 23 വയസ്സുള്ള സൈനിക ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്. സിക്കിം സ്‌കൗട്ട്‌സ് സംഘത്തോടൊപ്പം പോസ്റ്റിലേക്ക്…
Read More »സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ, ജില്ലാ കലക്ടർമാരുടെ അവലോകന യോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചേരുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ…
Read More »എറണാകുളത്ത് റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദായ അബ്ദുൽ ഗഫൂറാണ് മരിച്ചത്. ഇതേ പോസ്റ്റിൽ ഇടിച്ച് കുമ്പളം…
Read More »കനത്ത കാറ്റിലും മഴയിലും കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ലൈൻ നിലംപൊത്താതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിലെ…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,920 രൂപയിലെത്തി. അടുത്ത ദിവസം തന്നെ സ്വർണവില…
Read More »‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യാന്തര തലത്തിൽ വിശദീകരിക്കുന്നതിനായി ഡോക്ടർ ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചു. യുഎസ്, ബ്രസീൽ, ഗയാന, കൊളംബിയ തുടങ്ങിയ…
Read More »കോഴിക്കോട് ബേപ്പൂർ ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വലപ്പണിക്കാരനായ സോളമനെയാണ് മരിച്ച നിലയിൽ കണ്ടത്. കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം.…
Read More »









