Kerala

സ്‌കൂട്ടറും കാറുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പുകുത്തി സഫാ മൻസിലിൽ സബാഹാണ്(33) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുൻ എംഎൽഎ പരേതനായ…

Read More »
Kerala

വയനാട് മുത്തങ്ങയിൽ ലോറിയിൽ കടത്തിയ 3495 കിലോ പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടികൂടി

വയനാട് മുത്തങ്ങയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന 3495 കിലോ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. വാളാർ സ്വദേശി സഫീറിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.…

Read More »
National

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് നടിയുടെ പരാതി; കന്നഡ ഹാസ്യതാരം അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ ഹാസ്യതാരം മദേനൂർ മനു അറസ്റ്റിൽ. 33കാരിയായ നടി നൽകിയ പരാതിയിലാണ് അറസ്റ്റ്. നടി പരാതി നൽകിയതിന് പിന്നാലെ…

Read More »
Kerala

കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു

കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വലിയൊരു ദുരന്തമാണ് യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് കണ്ണൂരിലെ കണ്ണപുരത്തേക്ക്…

Read More »
Kerala

നാല് വർഷം മുമ്പിറങ്ങിയ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ പരാതി നൽകി ബിജെപി കൗൺസിലർ

നാല് വർഷം മുമ്പ് ഇറക്കിയ പാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പർ വേടിനെതിരെ പരാതി നൽകി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ. എൻഐഎക്കും ആഭ്യന്തര വകുപ്പിനുമാണ്…

Read More »
Kerala

കേരളത്തിലെ ദേശീയപാത തകർച്ച: വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് തേടി നിതിൻ ഗഡ്ഗരി

കേരളത്തിലെ ദേശീയപാത തകർച്ചയിൽ അടിയന്തര യോഗം വിളിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം ചർച്ച ചെയ്യും. വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.…

Read More »
National

മണിപ്പൂർ സംഘർഷം: അക്രമ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക എൻഐഎ കോടതി രൂപീകരിച്ചു

മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട അക്രമ കേസുകൾ വിചാരണ ചെയ്യാൻ കേന്ദ്രസർക്കാർ പ്രത്യേക എൻഐഎ കോടതി രൂപീകരിച്ചു. മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള സെഷൻസ് കോടതിയെയാണ് എൻഐഎയുടെ പ്രത്യേക കോടതിയാക്കി മാറ്റിക്കൊണ്ടുള്ള…

Read More »
Kerala

കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വിധി ഇന്ന്

പത്തനംതിട്ട കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർഥിനി ശാരികയെ(17) പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. മുൻ സുഹൃത്ത് സജിലാണ് പ്രതി. 2017 ജൂലൈ 14നാണ് സംഭവം നടന്നത്.…

Read More »
National

ഇന്ത്യയുമായി ചർച്ചക്ക് താത്പര്യം അറിയിച്ച് പാക് പ്രധാനമന്ത്രി; വെള്ളവും തീവ്രവാദവും കാശ്മീരും ചർച്ച ചെയ്യാം

ഇന്ത്യയുമായി ചർച്ചക്ക് താത്പര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നിഷ്പക്ഷ വേദിയെന്ന നിലയിൽ സൗദിയിൽ വെച്ച് ചർച്ച നടത്താമെന്നാണ് ഷഹബാസ് നിർദേശിച്ചത്. നിർദേശം യാഥാർഥ്യമായാൽ പാക് ദേശീയ…

Read More »
Kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം ശനിയാഴ്ച എത്തും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More »
Back to top button