Kerala

പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ്…

Read More »
National

വിദേശപര്യടനത്തിനുള്ള കേന്ദ്ര സംഘത്തിൽ തൃണമൂൽ പ്രതിനിധി ഉണ്ടാകില്ലെന്ന് മമത ബാനർജി

പാക് ഭീകരത ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനായി വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധിയുണ്ടാകില്ലെന്ന് മമത ബാനർജി. ഏഴ് സർവകക്ഷി സംഘങ്ങളിൽ തങ്ങളുടെ സാന്നിധ്യമുണ്ടാകില്ലെന്ന് മമത വ്യക്തമാക്കി.…

Read More »
Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് തീപിടിത്തം: എട്ട് കോടിയുടെ നാശനഷ്ടം, പോലീസ് കേസെടുത്തു

കോഴിക്കോട് പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. എട്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്…

Read More »
Kerala

അർജന്റീന ടീമിന്റെ സന്ദർശനം: കാര്യവട്ടത്ത് കളി നടത്താൻ ആലോചിക്കുന്നതിൽ എതിർപ്പുമായി ബിസിസിഐ

അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലെത്തിയാൽ കളിക്കുന്നതിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുന്നതിൽ ബിസിസിഐക്ക് എതിർപ്പ്. ഫുട്‌ബോൾ മത്സരം നടത്തിയാൽ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് ബിസിസിഐ…

Read More »
Kerala

ഹരിപ്പാട് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിൽ ഇടിച്ചു; ഒരു മരണം, 3 പേർക്ക് പരുക്ക്

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരി അപകടത്തിൽ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ്…

Read More »
Kerala

എംപി ആക്കിയത് കോൺഗ്രസ് ആണെന്ന് മറക്കരുത്; തരൂരിനെതിരെ പി ജെ കുര്യൻ

പാക് ഭീകരത വിദേശരാജ്യങ്ങളിൽ തുറന്നു കാണിക്കാനുള്ള കേന്ദ്ര പ്രതിനിധി സംഘത്തിലേക്ക് ലഭിച്ച ക്ഷണം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെതിരെ പിജെ കുര്യൻ രംഗത്ത്. എത്ര വലിയ…

Read More »
Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.…

Read More »
Kerala

തൃപ്പുണിത്തുറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; മകന് ഗുരുതര പരുക്ക്

എറണാകുളം തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ മരിച്ച നിലയിൽ. പ്രകാശൻ (59) വയസ്സ് ആത്മഹത്യ ചെയ്തത്. പ്രകാശനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊള്ളലേറ്റ പ്രകാശിന്റെ മകൻ…

Read More »
National

പഹൽഗാം ആക്രമണത്തിന് മുമ്പും ജ്യോതി മൽഹോത്ര പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായി വിവരം

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായി ഹരിയാന പോലീസ്. ഈ യാത്ര അടക്കം നിരവധി തവണ ജ്യോതി പാക്കിസ്ഥാനിൽ…

Read More »
Kerala

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌റ്റൈറ്റ് കാൻസർ സ്ഥിരീകരിച്ചു

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌റ്റൈറ്റ് കാൻസർ സ്ഥിരീകരിച്ചു. ബൈഡന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരം ലോകമറിയുന്നത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായാണ് വിവരം. വളരെ വേഗത്തിൽ…

Read More »
Back to top button