National

പാക് ഭീകരത വെളിപ്പെടുത്താനുള്ള ലോകപര്യടനം: തരൂരിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് നൽകിയ ലിസ്റ്റ് തള്ളി

പാക് ഭീകരത തുറന്നുകാട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് നിർദേശിക്കാതെ. ആനന്ദ് ശർമ, ഗൗരവ് ഗോഗോയ്, ഡോ. സയ്യിദ് ഹുസൈൻ,…

Read More »
Kerala

വിദേശ പര്യടനത്തിന് കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ട്; പാർട്ടികളുടെ അഭിപ്രായം തേടണമായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ്

പാക് ഭീകരത തുറന്നു കാണിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്ര സർക്കാരിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ്. സർക്കാർ നയതന്ത്രനീക്കവുമായി സഹകരിക്കും. കേന്ദ്ര സർക്കാർ…

Read More »
Kerala

എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു

മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ…

Read More »
National

ലോക സന്ദർശനത്തിന് ഏഴ് പ്രതിനിധി സംഘങ്ങൾ; രാജ്യത്തിനായി എല്ലാവരും ഒറ്റക്കെട്ടെന്ന് കിരൺ റിജിജു

ഏറ്റവും പ്രധാനപ്പെട്ട സമയത്ത് രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യയുടെ സൈനിക ആക്രമണമായ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി…

Read More »
Kerala

അർജന്റീന ടീമും മെസിയും കേരളത്തിൽ വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോൺസർമാർക്കെന്ന് മന്ത്രി

അർജന്റീന ഫുട്‌ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരാത്തതിന്റെ പൂർണ ഉത്തരവാദിത്തം സ്‌പോൺസർമാർക്കെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. മെസിയെ കൊണ്ടുവരുന്നത് സർക്കാർ അല്ലെന്നും സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ്…

Read More »
Kerala

കാസർകോട് രാജപുരം രേഷ്മ തിരോധാന കേസ്: പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കാസർകോട് രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെൺകുട്ടി എം സി രേഷ്മയുടെ(17) തിരോധാനക്കേസിൽ 15 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസാണ്…

Read More »
Kerala

സ്വന്തം ഇഷ്ടപ്രകാരം പരോൾ അനുവദിക്കണ്ട; ജയിൽ മേധാവിക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

പരോൾ അനുവദിക്കുന്നതിൽ ജയിൽ മേധാവിക്ക് മേൽ നിയന്ത്രണമിട്ട് ആഭ്യന്തര സെക്രട്ടറി. തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിൽ ജയിൽമേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തുകയാണ് സർക്കാർ. ജയിൽ മേധാവി…

Read More »
National

ഒഡീഷയിൽ ഇടിമിന്നലേറ്റ് കുട്ടികളടക്കം 10 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.…

Read More »
Kerala

ആലപ്പുഴയിൽ ഗ്രേഡ് എസ് ഐയെ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു…

Read More »
Kerala

മുഴുവൻ സമയവും കണ്ണ് മൂടിക്കെട്ടി, ഉറങ്ങാൻ പോലും അനുവദിച്ചില്ല; പാക് കസ്റ്റഡിയിലെ പീഡനങ്ങൾ വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ

അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക് സൈന്യം പിടികൂടി പിന്നീട് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്‌സ് മാനസികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. കേന്ദ്ര ഏജൻസികൾ പൂർണംകുമാർ ഷാ എന്ന…

Read More »
Back to top button