Kerala

രാജ്യത്ത് ദാരിദ്ര്യവും വിലക്കയറ്റവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഎം 1200 കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഒരു ലക്ഷം തൊ‍ഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോ‍ഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.…

Read More »
National

ഇത് അവർക്കുള്ള മറുപടി; പ്രധാനമന്ത്രി സംസാരിച്ചത് പാക്കിസ്ഥാൻ തകർത്തെന്ന് അവകാശപ്പെട്ട എസ് 400ന് മുന്നിൽ നിന്ന്

വ്യോമക്രമണത്തിൽ പാക്കിസ്ഥാൻ തകർത്തുവെന്ന് അവകാശപ്പെട്ട ഉധംപൂർ വ്യോമത്താവളത്തിൽ വെച്ച് സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ് 400ന് മുന്നിൽ നിന്നുകൊണ്ടാണ് മോദി…

Read More »
Kerala

വഞ്ചിയൂരിൽ അഭിഭാഷകയെ ക്രൂരമായി മർദിച്ചു; സീനിയർ അഭിഭാഷകനെതിരെ നടപടി

തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. നടന്ന സംഭവങ്ങളെ കുറിച്ച് ബെയ്‌ലിൻ ദാസ് ബാർ കൗൺസിലിൽ…

Read More »
Kerala

കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കുഞ്ഞിന് ദാരുണാന്ത്യം

കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ-അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് അപകടത്തിൽ മരിച്ചത്.…

Read More »
National

വിദ്യാർഥിനികൾ തുടങ്ങി ഡോക്ടർമാർ വരെ, ഇരകൾ 200ഓളം; പൊള്ളാച്ചി ബലാത്സംഗ കേസിൽ 9 പ്രതികൾക്കും മരണം വരെ ജീവപര്യന്തം

പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികൾക്കും മരണം വരെ ജീവപര്യന്തം തടവുശിക്ഷ. 2016നും 2019നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ്…

Read More »
National

ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ കെല്ലർ വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഷോപിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് മൂന്ന് ഭീകരരെ…

Read More »
Gulf

ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയിൽ; നേരിട്ടെത്തി സ്വീകരിച്ച് മുഹമ്മദ് ബിൻ സൽമാൻ

മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. സൗദി-അമേരിക്ക നിക്ഷേപക സംഗമം…

Read More »
WORLD

ഇന്ത്യൻ തിരിച്ചടിയിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ; 78 പേർക്ക് പരുക്കേറ്റു

ഇന്ത്യയുടെ തിരിച്ചടിയിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ വ്യോമസേനാംഗങ്ങളടക്കം 78 സൈനികർക്ക് പരുക്കേറ്റതായും പാക് സേനയെ ഉദ്ധരിച്ച് എ…

Read More »
Kerala

സെക്‌സ് റാക്കറ്റിൽപ്പെട്ട പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് സെക്‌സ് റാക്കറ്റിൽ കുടുങ്ങിയ പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ച അസം സ്വദേശി ഫർഹാൻ അലിയാണ്(26) പിടിയിലായത്.…

Read More »
Kerala

കണ്ണൂർ പാനൂരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്‌ഫോടനത്തിൽ…

Read More »
Back to top button