പാലക്കാട് തൃത്താലയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയാണ്(21)മരിച്ചത്. ഇന്ന് പുലർച്ചെയാണ് ഗോപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്നു. മരണകാരണം…
Read More »പഞ്ചാബിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയോടെയാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. അഞ്ച്…
Read More »എറണാകുളം മലയാറ്റൂരിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്നുവീണ് വീട്ടമ്മക്ക് പരുക്ക്. ഇല്ലിത്തോട്ടിൽ വിജിക്കാണ് പരുക്കേറ്റത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്മെമ്പർ…
Read More »ഗാസയിൽ തടവിലാക്കിയിരുന്ന അവസാന അമേരിക്കൻ ബന്ദിയെയും മോചിപ്പിച്ചതായി ഹമാസ്. ഗാസയിൽ വെടിനിർത്തൽ കരാർ തുടരുന്നത് ലക്ഷ്യമിട്ട് യുഎസ് പൗരൻ ഈദൻ അലക്‌സാണ്ടറെ വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു.…
Read More »കോട്ടയം പാലായിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. നെല്ലിയാനി കല്ലറയ്ക്കൽ സാജന്റെ മകൾ സിൽഫ(18)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സിൽഫ…
Read More »കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബൂദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.…
Read More »തിങ്കളാഴ്ച രാത്രി പാക് ഡ്രോൺ കണ്ട നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ നിർത്തി എയർ ഇന്ത്യയും ഇൻഡിഗോയും. ആറ് സർവീസുകളാണ് നിർത്തിയത്. അമൃത്സർ, ജമ്മു, ലേ, രാജ്‌കോട്ട്, ജോധ്പൂർ…
Read More »സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ്‌കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട…
Read More »സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ആറ് മാസത്തോളം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതിന് പിന്നാലെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. സുപ്രിംകോടതിയിൽ…
Read More »ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും. ആറ് വേദികളിലായാണ് ശേഷിക്കുന്ന മത്സരങ്ങൾ നടത്തുക. ജൂൺ 3ന് ഫൈനൽ മത്സരം നടക്കുമെന്നും ബിസിസിഐ…
Read More »









