നടൻ വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് സംഭവം. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് താരം മദ്യപിച്ച് ബഹളമുണ്ടാക്കിയത്. കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചെങ്കിലും…
Read More »വീണ്ടും പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ക്ഷമ പരീക്ഷിക്കരുതെന്നാണ് താക്കീത്. ഭീകരക്യാമ്പുകളിലേക്ക് സേന നടത്തിയ ആക്രമണം ഭാവനാതീതമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ഇന്ന് രാവിലെ കുത്തനെ കൂടിയ സ്വർണവില ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങി. രാവിലെ പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വർധിച്ചത്. ഇതോടെ…
Read More »പാക്കിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേർക്ക് ഡ്രോൺ ആക്രമണം. സ്‌റ്റേഡിയത്തിന് ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷാവർ സൽമി-കറാച്ചി കിംഗ് മത്സരം ആരംഭിക്കുന്നതിന്…
Read More »തമിഴ്‌നാട്ടിൽ ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മുങ്ങിമരിച്ചു. 16,17 വയസുള്ള രണ്ട് കുട്ടികൾ, 24 വയസുള്ള ഒരു യുവാവ് എന്നിവരാണ് മരിച്ചത്.തിരുവള്ളൂർ ജില്ലയിലെ വീരരാഘവ…
Read More »അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം വികസനം ചെയ്യാൻ കഴിയുന്നില്ല. ബിജെപി വർഗീയ…
Read More »കണ്ണൂർ തളിപ്പറമ്പിൽ ഏഴ് വയസുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 36 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടേതാണ്…
Read More »ഓപറേഷൻ സിന്ദൂറിൽ കാണ്ഡഹാർ വിമാന റാഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷ്‌റഫും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ്. ബഹാവൽപൂരിൽ നടത്തിയ ആക്രമണത്തിൽ മസൂദ്…
Read More »സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിനിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്…
Read More »പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ നൂറോളം ഭീകരരെ വധിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മരണസംഖ്യ ഇനിയും…
Read More »









