National

പൂഞ്ചില്‍ പാക് വെടിവയ്പ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ പൂഞ്ചില്‍ നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 43 പേര്‍ക്ക് പരിക്കേറ്റെന്നും മരണപ്പെട്ടവരെല്ലാം പൂഞ്ച് സ്വദേശികളായ കശ്മീരികളാണെന്നും ഇന്ത്യന്‍…

Read More »
National

ഓപ്പറേഷൻ സിന്ദൂർ നടപടിയെ പ്രശംസിച്ച് സിനിമാ ലോകം; ദൗത്യം പൂർത്തിയാകുന്നതുവരെ ജനങ്ങൾ ഒപ്പമുണ്ടെന്ന് രജനീകാന്ത്

മുംബൈ : ഇന്ത്യൻ സൈന്യത്തിൻ്റെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിയെ പുകഴ്ത്തി സിനിമ ലോകം. ബോളിവുഡ് സിനിമാ താരങ്ങളിൽ നിന്ന് ഇതിനെക്കുറിച്ച് പ്രതികരണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അക്ഷയ് കുമാർ…

Read More »
Kerala

അമ്മയെ മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതർ

മലപ്പുറം തിരൂരങ്ങാടിയില്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി.റവന്യൂ അധികൃതര്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്…

Read More »
National

ഇന്ത്യ-പാക് സംഘർഷം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം റദ്ദാക്കി

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി. മെയ് 13 മുതൽ 17 വരെയാണ് വിദേശയാത്ര നിശ്ചയിച്ചിരുന്നത്. നോർവേ, നെതർലാൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്…

Read More »
National

ഓപ്പറേഷൻ സിന്ദൂർ; രാജ്യം അതീവ ജാഗ്രതയിൽ: പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു

ബിജെപി 1200. ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി ഇന്ത്യ നൽകിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ…

Read More »
Kerala

ഭീകരതക്കെതിരായ കേന്ദ്ര സർക്കാർ നടപടികൾക്ക് പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി

ഭീകരതക്കെതിരായി കേന്ദ്ര സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും…

Read More »
Kerala

ഡോ. പി സരിനെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസർ പദവിയിൽ സർക്കാർ നിയമിച്ചു

ഡോ. പി സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡൈ്വസർ പദവിയിലേക്കാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു നിയമനം.…

Read More »
National

ഓപറേഷൻ സിന്ദൂർ: സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കേന്ദ്രം നാളെ സർവകക്ഷി യോഗം വിളിച്ചു

ഓപറേഷൻ സിന്ദൂറിൽ ഭാഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിമാന നിമിഷമാണിതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സേനയെ അദ്ദേഹം അഭിനന്ദിച്ചത്. പ്രധാനമന്ത്രി…

Read More »
Kerala

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി

ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി വീണ്ടും നീട്ടി. ഈ മാസം 10 മുതൽ ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. ഡോ. എ ജയതിലക് ചീഫ്…

Read More »
Kerala

പയ്യന്നൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിൽ നിന്നും മോഷണം പോയ സ്വർണം കണ്ടെത്തി

കണ്ണൂർ പയ്യന്നൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി. കവർച്ച നടന്ന വീട്ടുവരാന്തയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ.…

Read More »
Back to top button