Kerala

ദേവികുളം തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവെച്ചു; എ രാജക്ക് എംഎൽഎ ആയി തുടരാം

ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവെച്ചു. ഇതോടെ എ രാജക്ക് എംഎൽഎയായി തുടരാം. ദേവികുളം തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി…

Read More »
Kerala

ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ബി രാജഗോപാൽ ബിജെപിയിൽ ചേർന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എൻ ബി രാജഗോപാൽ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന…

Read More »
Kerala

പ്രസിഡന്റ് പദം ഒഴിയില്ലെന്ന പിടിവാശിയിൽ സുധാകരൻ; നേതാക്കളുടെ പിന്തുണ തേടുന്നു

കെപിസിസി പ്രസിഡന്റ് പദം ഒഴിയില്ലെന്ന പിടിവാശിയിൽ കെ സുധാകരൻ. ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി നേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടുകയാണ്. ഇന്നലെ മുതിർന്ന നേതാവ് എ…

Read More »
Kerala

തുണി കഴുകുന്നതിനിടെ യുവതി കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങി ഭർത്താവും ഭർതൃ മാതാവും, മൂന്ന് പേരും മരിച്ചു

തമിഴ്‌നാട് വിരുദുനഗറിൽ യുവതിയും ഭർത്താവും ഭർതൃമാതാവും കിണറ്റിൽ മുങ്ങിമരിച്ചു. തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനായാണ് ഭർത്താവും ഭർതൃമാതാവും എടുത്തുചാടിയത്. മൂന്ന് പേരും മുങ്ങിമരിക്കുകയായിരുന്നു…

Read More »
Kerala

ലഹരിക്കേസ്: സംവിധായകൻ സമീർ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ പ്രതികളായ ലഹരിക്കേസിൽ സംവിധായകനും ഛായാഗ്രഹകനുമായ സമീർ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ്.…

Read More »
Sports

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി; പോലീസ് കേസെടുത്തു

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഇ മെയിൽ വഴി വധഭീഷണി. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ ഷമിയുടെ സഹോദരൻ ഹസീബ് അഹമ്മദ്…

Read More »
Kerala

കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവതികളടക്കം നാല് പേർ പോലീസിന്റെ പിടിയിൽ

കോഴിക്കോട് നടന്ന എംഡിഎംഎ വേട്ടയിൽ രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കാറിൽ വിൽപ്പനക്ക് എത്തിച്ച 27 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെത്തി. അമർ, വാഹിദ്,…

Read More »
National

ജസ്റ്റിസ് കെവി വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപം, ചീഫ് ജസ്റ്റിസിന് 3.38കോടി; സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെവി വിശ്വനാഥനാണ് ഏറ്റവും കൂടുതൽ…

Read More »
Kerala

പൂരലഹരിയിൽ ആറാടി തൃശ്ശൂർ; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ഭഗവതി, ശാസ്തമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. രാവിലെ അഞ്ചരയോടെ കണിമംഗലം ശാസ്താവിന്റെ…

Read More »
National

മോക് ഡ്രില്ലിനൊരുങ്ങാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം; പ്രതിരോധ മുന്നൊരുക്കം ശക്തമാക്കുന്നു

ഇന്ത്യ-പാക് സംഘർഷം നിലനിൽക്കെ പ്രതിരോധ മുന്നൊരുക്കം ഇന്ത്യ ശക്തമാക്കുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാൻ ചില…

Read More »
Back to top button