National

സേനയുടെ മനോവീര്യം തകർക്കരുത്: പഹൽഗാമിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജിക്കാർക്കെതിരെ രൂക്ഷ വിമർശനവും…

Read More »
Gulf

വഴക്കിനെ തുടർന്ന് പരസ്പരം കുത്തി; കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഭാര്യയായ ഡിഫൻസിൽ നഴ്‌സായ എറണാകുളം സ്വദേശിനി ബിൻസി എന്നിവരാണ്…

Read More »
Kerala

വേടനെ വനംവകുപ്പ് വേട്ടയാടിയെന്ന് സിപിഎം; വേടൻ പാവപ്പെട്ടവരുടെ പ്രതിനിധിയെന്ന് എംവി ഗോവിന്ദൻ

വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടനെ അറസ്റ്റ് ചെയ്തതിലും ജാമ്യത്തിൽ വിട്ടതിലും സിപിഎമ്മിന് എതിർപ്പില്ല. വേടൻ പാവപ്പെട്ടവരുടെ…

Read More »
Sports

പരുക്ക് വില്ലനായി; വിഘ്‌നേഷ് പുത്തൂരിന് ഐപിഎൽ സീസൺ നഷ്ടമാകും, പകരക്കാരനെ എടുത്ത് മുംബൈ

മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ നിന്ന് പുറത്ത്. പരുക്കിനെ തുടർന്നാണ് 24കാരനായ താരത്തെ മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയത്. പകരക്കാരനായി ലെഗ് സ്പിന്നർ രഘു ശർമയെ മുംബൈ…

Read More »
Kerala

പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് വെട്ടിക്കൊന്നു

കൊല്ലം കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയെയാണ് ഭർത്താവ് കുട്ടപ്പൻ കൊലപ്പെടുത്തിയത്. കുട്ടപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഓമനയെ കൊലപ്പെടുത്തിയ…

Read More »
National

ബംഗളൂരുവിൽ നൈജീരിയൻ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തലയ്ക്കും കഴുത്തിലും മുറിവുകൾ

ബംഗളൂരു ചിക്കജാലയിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നൈജീരിയ സ്വദേശിനി ലൊവേത് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതര മുറിവുകളുണ്ട്. 33കാരിയായ ലൊവേതിന്റെ മൃതദേഹം ഇന്ന്…

Read More »
Kerala

ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണിത്; വേടനെതിരായ വനംവകുപ്പ് നടപടിക്കെതിരെ ജോൺ ബ്രിട്ടാസ്

റാപ്പർ വേടനെതിരെ വനംവകുപ്പ് എടുത്ത കേസിൽ രൂക്ഷ വിമർശനവുമായി സിപിഎം എംപി ജോൺ ബ്രിട്ടാസ്. വേടന്റെ കഴുത്തിൽ പുലിപ്പല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിക്കപ്പെട്ടത്. ആറ്റം…

Read More »
Kerala

തെറ്റ് തിരുത്താൻ ശ്രമിക്കും; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും: വേടൻ

പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതിയുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും…

Read More »
Kerala

പുലിപ്പല്ല് കൈവശം വെച്ചെന്ന കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പർ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർഥമാണോയെന്ന്…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഇന്ന് കുറഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ദിവസങ്ങൾക്ക് ശേഷം 71,000 രൂപയിൽ താഴെയെത്തി.…

Read More »
Back to top button