Kerala

കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ; രണ്ട് ദിവസം ചില്ല ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് ആശ്വാസമായി മഴ. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ…

Read More »
Kerala

ഇരുചക്രവാഹനങ്ങള്‍ക്ക് സര്‍വീസ് റോഡ്; പുതിയ ഹൈവേയിലേക്ക് ബൈക്കിന് പ്രവേശനമില്ല

കോഴിക്കോട്: സംസ്ഥാനമൊട്ടാകെ ദേശീയപാത 66 ന്റെ പണി പുരോഗമിക്കുകയാണ്. പുതിയ ഹൈവേയിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അവര്‍ സര്‍വീസ് റോഡ് വഴിയാണ് പോകേണ്ടത്. എക്‌സ്പ്രസ് ഹൈവേകളിലേക്ക് ഇരുചക്ര…

Read More »
Kerala

ഭീകരവാദത്തിന് മതവുമായി ബന്ധമില്ല; എല്ലാ തീവ്രവാദത്തെയും ഒറ്റക്കെട്ടായി നേരിടണമെന്ന് എംഎ ബേബി

ഭീകരവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഭീകരവാദത്തിന് മതവുമായി ബന്ധമില്ല. എല്ലാത്തരത്തിലും ഉള്ള തീവ്രവാദവും വർഗീയതയും…

Read More »
National

പഹൽഗാം ഭീകരാക്രമണം; എംബസിയില്‍ ആഘോഷം: പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി, ചോദ്യത്തിന് മറുപടിയില്ല

പഹൽഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി. എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. വിസ റദ്ദാക്കുന്ന സാഹചര്യത്തിൽ സഹായം തേടി ഹൈകമ്മീഷനിലേക്ക് പാക്…

Read More »
Kerala

അമിത് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം; ശബ്ദം കേട്ട് ഉണർന്നതിനാൽ മീരയെയും കൊന്നു

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഒറാങ് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമെന്ന് മൊഴി. ശബ്ദം കേട്ട് ഉണർന്നതിനാലാണ് ഭാര്യ മീരയെയും കൊലപ്പെടുത്തിയത്. വിജയകുമാർ കൊടുത്ത കേസ് മൂലമാണ്…

Read More »
Kerala

മുഖ്യമന്ത്രിയുടെ സുരക്ഷ; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

വിവിധ പരിപാടികൾക്കായി പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രി തുടരുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പോലീസ്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസാർ മുഹമ്മദ്, യൂത്ത് കോൺഗ്രസ്…

Read More »
Kerala

ക്ഷേമ പെൻഷൻ: മെയ് മാസത്തിൽ രണ്ട് ഗഡു ഒന്നിച്ച് ലഭിക്കും, ഒരു ഗഡു കുടിശ്ശിക കൂടി അനുവദിച്ചു

സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയിൽ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനത്ത് അടുത്ത മാസം ഗുണഭോക്താക്കൾക്ക് സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ രണ്ട് ഗഡു ഇതോടെ…

Read More »
Kerala

ജനങ്ങളുടെ ജീവൻ രക്ഷിക്കാനാകാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്: സുധാകരൻ

രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പഹൽഗാം ആക്രമണത്തിൽ എന്ത് മറുപടിയാണ് പാക്കിസ്ഥാന് നൽകാൻ കഴിഞ്ഞതെന്നും…

Read More »
National

ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ; പാക്കിസ്ഥാനുള്ള മുന്നറിയിപ്പ്

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിൽ നിന്നുമുള്ള ഏത് തരം ആക്രമണത്തെയും നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ നേവിയുടെ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് ഇന്ത്യ മിസൈൽ…

Read More »
Kerala

എന്റെ കൺമുന്നിലിട്ടാണ് അച്ഛനെ കൊന്നത്, മക്കളുമായി കാട്ടിലൂടെ ഓടി; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ

പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണതെന്ന് ആരതി പറഞ്ഞു. മക്കൾ…

Read More »
Back to top button