National

പഹല്‍ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. മൂന്ന് തീവ്രവാദികളുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ആസിഫ് ഫൗജി, സുലൈമാന്‍…

Read More »
National

പഹൽഗാമിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു; ആക്രമണ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ ബൈക്ക്

ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. ആക്രമണം നടന്ന സ്ഥലത്ത് സ്‌നിഫർ ഡോഗുകളെയും മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിച്ചാണ് തെരച്ചിൽ നടക്കുന്നത്.…

Read More »
Kerala

ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാൻ; പഹൽഗാം സംഭവത്തിൽ ആദ്യ പ്രതികരണം

പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്കിസ്ഥാൻ. പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് പ്രതികരണവുമായി രംഗത്തുവന്നത്. ഭീകരാക്രമണവുമായി പാക്കിസ്ഥാന് ബന്ധമില്ലെന്നും എല്ലാത്തരം ഭീകരവാദത്തെയും പാക്കിസ്ഥാൻ എതിർക്കുന്നതായും ഖ്വാജ ആസിഫ്…

Read More »
National

ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി; കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി. മരിച്ചവരിൽ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ നിന്നും കർണാടകയിൽ നിന്നും മൂന്ന് പേർ വീതം, മഹാരാഷ്ട്രയിൽ നിന്ന്…

Read More »
Kerala

പെഹൽഗാം ഭീകരാക്രമണം: മതത്തെ തീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നുവെന്ന് മുസ്ലിം ലീഗ്

ഭീകരവാദികളുടെ മതം അക്രമത്തിന്റേത് മാത്രമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവുമില്ല. അക്രമം ആവർത്തിക്കാതിരിക്കാൻ കശ്മീരി…

Read More »
Kerala

കുന്ദമംഗലത്ത് 21കാരിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്ന് സുഹൃത്തുക്കൾക്കെതിരെ കേസ്

കോഴിക്കോട് കുന്ദമംഗലത്ത് 21കാരിയെ പീഡിപ്പിക്കാൻ ശ്രമം. യുവതിയുടെ പരാതിയിൽ മൂന്ന് സുഹൃത്തുക്കൾക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി കുന്ദമംഗലത്തെ ഫ്‌ളാറ്റിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി നഗ്നവീഡിയോ പകർത്തുകയും…

Read More »
National

പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും മൂന്ന് ഹൈക്കോടതി ജഡ്ജിമാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും മൂന്ന് കേരളാ ഹൈക്കോടതി ജഡ്ജിമാരും കുടുംബവും രക്ഷപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ജി ഗരീഷ്,…

Read More »
Kerala

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം; കോൺഗ്രസ് നേതാക്കളുമായി ഇന്ന് നിർണായക ചർച്ച

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഇന്ന് നിർണായക ചർച്ച. കോൺഗ്രസ് നേതാക്കൾ ഇന്ന് പി വി അൻവറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി…

Read More »
Kerala

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തി; അബദ്ധത്തിൽ വെട്ടേറ്റ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം: സംഭവം കണ്ണൂരിൽ

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്ക് അരികിലേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് വെട്ടേറ്റ് ദാരുണാന്ത്യം. കണ്ണൂർ ആലക്കോട് കോളിനഗറിലാണ് സംഭവം. അബദ്ധത്തിലാണ് കുട്ടിക്ക് വെട്ടേറ്റത്. പൂവഞ്ചാലിലെ വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകൻ…

Read More »
National

പഹല്‍ഗാം ഭീകരാക്രമണം; ആക്രമിച്ചത് ഏഴംഗ സംഘമെന്നും വിവരം: പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍…

Read More »
Back to top button