National

യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ന് ഇന്ത്യയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിനായാണ് വാൻസ് ഇന്ത്യയിൽ വരുന്നത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തും. രാവിലെ…

Read More »
Kerala

കുടുംബവഴക്ക്: ഗൃഹനാഥൻ പെട്രൊളൊഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു

കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂർ പനങ്ങോട് ഡോ. അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. വീട്ടുമുറ്റത്ത്…

Read More »
Kerala

കോതമംഗലത്ത് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു; 52 പേർക്ക് പരുക്ക്

കോതമംഗലം അടിവാട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണുണ്ടായ അപകടത്തിൽ പരുക്കേറ്റത് 52 പേർക്ക്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു…

Read More »
Kerala

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതിക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനെ കേസിൽ കുറ്റക്കാരനായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരി…

Read More »
Kerala

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം; ലക്ഷ്യം തുടർ ഭരണം

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് കാസർകോട് തുടക്കമാകും. രാവിലെ പത്തിന് കാസർകോട് കാലിക്കടവ് മൈതാനത്താണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കും. പടന്നക്കാട്…

Read More »
National

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിൽ

ബെംഗളുരു: കര്‍ണാടകയിലെ മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ ബംഗളുരുവിലെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും വീട്ടിലെ ഒരു നിലയില്‍ മുഴുവന്‍ രക്തം…

Read More »
National

ജപ്പാനില്‍ നിന്ന് ബുള്ളറ്റ് ട്രെയിൻവരുന്നു; മുംബൈ-അഹമ്മദാബാദ് യാത്രാ സമയം ഇനി 2 മണിക്കൂറിൽ താഴെ

മുംബൈ : മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് ജപ്പാന്‍ രണ്ടു ട്രെയിനുകള്‍ അടുത്ത വര്‍ഷമാദ്യം എത്തിക്കും.പരീക്ഷണാര്‍ഥത്തില്‍ ഉപയോഗിക്കുന്നതിനും സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കുന്നതിനുമാണ് ട്രെയിനുകള്‍ നല്‍കുന്നത്. ജപ്പാന്‍റെ…

Read More »
Kerala

കോട്ടയത്തെ അമ്മയുടെയും മക്കളുടെയും മരണം; ഭര്‍തൃവീട്ടിലെ പീഡനം തന്നെയാണ് കാരണമെന്ന് ജിസ്‌മോളുടെ സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ

കോട്ടയം: പേരൂരില്‍ അമ്മയും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച ജിസ്‌മോളുടെ സുഹൃത്ത് നിള. ഭര്‍തൃവീട്ടിലെ ക്രൂരപീഡനം തന്നെയാണ് ജിസ്‌മോളുടെയും കുഞ്ഞുങ്ങളുടെയും ആത്മഹത്യയ്ക്ക്…

Read More »
Kerala

ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല; മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിക്കും

Shine വിവാദ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പോലീസ്. ഷൈനിൻ്റെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം മാത്രം താരം ഇനി ഹാജരായ…

Read More »
Kerala

കാത്തിരുന്ന് കിട്ടിയ കുട്ടി; ഒടുവിൽ കണ്ണീരോർമ: കോൺക്രീറ്റ് തൂൺ വീണു മരിച്ച അഭിരാമിന്റെ മൃതദേഹം സംസ്കരിച്ചു

പത്തനംതിട്ട: കേന്നി ആനത്താവളം ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോൺക്രീറ്റ് തൂൺ വീണു മരിച്ച നാലു വയസ്സുകാരൻ അഭിരാമിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വീട്ടുവളപ്പിൽ സംസ്കാരം…

Read More »
Back to top button