Kerala

എറണാകുളം കാക്കനാട് 28 പേർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സ തേടി

എറണാകുളം കാക്കനാട് ചിറ്റേത്തുകരയിൽ ഭക്ഷ്യവിഷബാധ. ബംഗാൾ സ്വദേശികളായ 28 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ 12 പേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 16 പേരെ തൃപ്പുണിത്തുറ താലൂക്ക്…

Read More »
Kerala

സിനിമാ സെറ്റിന് പവിത്രതയൊന്നുമില്ല; ലഹരി പരിശോധന എല്ലായിടത്തും നടത്തും: മന്ത്രി എംബി രാജേഷ്

ലഹരി പരിശോധനയിൽ സിനിമാ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. ലഹരി പരിശോധന എല്ലായിടത്തും നടത്തും. പരിശോധന ഒഴിവാക്കാൻ സിനിമാ സെറ്റിന് പവിത്രതയൊന്നുമില്ല.…

Read More »
Kerala

ഷൈൻ ടോം ചാക്കോയുടെ പിന്നാലെ പോകാനില്ലെന്ന് പോലീസ്; നോട്ടീസ് നൽകി വിളിപ്പിച്ചേക്കും

ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്നിറങ്ങി ഓടിയ സിനിമാ താരം ഷൈൻ ടോം ചാക്കോയുടെ പിന്നാലെ പോകാനില്ലെന്ന് പോലീസ്. ഷൈനിനെതിരെ നിലവിൽ കേസില്ലെന്ന് നർകോട്ടിക്ക് എസിപി അറിയിച്ചു. ഹോട്ടലിൽ…

Read More »
WORLD

യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് യുഎസ് വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു

യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് അമേരിക്കയുടെ വ്യോമാക്രമണം. ആക്രമണത്തിൽ 38 പേർ മരിച്ചതായാണ് റിപ്പോർട്ട്. അടുത്തിടെ യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശം വിതച്ച ആക്രമണാണ് നടന്നതെന്ന് അന്താരാഷ്ട്ര…

Read More »
Kerala

വയനാട് ടൗൺഷിപ്പ്: നടപടി തടയണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കാൻ ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്‌റ്റേറ്റ് ഉടമകളാണ് ഹർജി ഫയൽ ചെയ്തത്. എസ്റ്റേറ്റ്…

Read More »
National

കോയമ്പത്തൂർ സ്‌ഫോടനക്കേസ്: അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ കുറ്റപത്രം

2022ലെ കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി പ്രതി ചേർത്ത് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഷെയ്ക്ക് ഹിദായത്തുള്ള, ഉമർ ഫാറൂഖ്, പവാസ് റഹ്മാൻ , ശരൺ…

Read More »
Kerala

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത 3 പേരടക്കം 45 പേർക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു

വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ സമരം ചെയ്ത 3 പേരുൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു. പ്രിയ,…

Read More »
Kerala

മുനമ്പം വിഷയം പരിഹരിച്ചാൽ സർക്കാരിന്റെ മൈലേജ് കൂടുകയേയുള്ളുവെന്ന് ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ

ദുഃഖവെള്ളി ക്ഷമയുടെ സന്ദേശമാണ് നൽകുന്നതെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. വിട്ടുവീഴ്ചയുടെ മനോഭാവം വേണം. പക്ഷേ ഇപ്പോൾ ലോകത്ത് നടക്കുന്നത് അതല്ല. മുനമ്പം…

Read More »
Kerala

ഒന്നര മണിക്കൂർ കാത്തുനിന്നിട്ടും ആംബുലൻസ് വിട്ടുനൽകിയില്ല; രോഗി മരിച്ചു

തിരുവനന്തപുരം വെള്ളറടയിൽ 108 ആംബുലൻസിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിനി ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ…

Read More »
Kerala

ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ആരോപണം; അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട്…

Read More »
Back to top button