പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. വല്ലോപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കളുടെ കൂട്ടരാജി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.…
Read More »വീണ്ടും വിദ്വേഷ പരാമർശവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് കുരിശിന്റെ വഴിയെ പോകുന്നവർക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണെന്നും…
Read More »നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ…
Read More »വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 300 കടന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. രണ്ട് ദിവസമായി മഴ…
Read More »വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഡിജിപി എംആർ അജിത് കുമാർ പ്രതിയായ വിജിലൻസ് കേസിലെ വിധിയിൽ…
Read More »അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ നടൻ കൊല്ലം തുളസി നടത്തിയ പ്രസ്താവനക്കെതിരെ വിമർശനവും ട്രോളും. ആണുങ്ങളാണ് എപ്പോഴും ഭരിക്കേണ്ടതെന്നും പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ…
Read More »നീലഗിരി ഓവേലിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്ക്. എല്ലമല സ്വദേശി നൗഷാദിനെയാണ്(42) കാട്ടാന പിന്തുടർന്ന് ആക്രമിച്ചത്. ആറാട്ടുപാറയിലേക്കുള്ള റോഡിൽ വെച്ചായിരുന്നു സംഭവം. ഇന്ന് രാവിലെ 11…
Read More »കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശം. പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം…
Read More »മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. 35 പേരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ ഇന്നലെ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ…
Read More »വടകര തോടന്നൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷയാണ്(53) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മുറ്റമടിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം…
Read More »









