Kerala

കണി കണ്ടും കൈനീട്ടം നൽകിയും മലയാളികൾ; കാർഷികസമൃദ്ധിയുടെ ഓർമയിൽ ഇന്ന് വിഷു

കാർഷികസമൃദ്ധിയുടെ ഓർമകൾ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി കണ്ടുണരുന്ന മലയാളി കൈനീട്ടം നൽകിയും ക്ഷേത്രങ്ങളിലെ പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്തും പുതുവസ്ത്രങ്ങൾ ധരിച്ചും ആഘോഷത്തിൻരെ…

Read More »
Kerala

തൃശ്ശൂർ മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാന ആക്രമണത്തിൽ 20കാരൻ കൊല്ലപ്പെട്ടു. അടച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. തേൻ എടുക്കാനായി വനത്തിലേക്ക്…

Read More »
National

ജാതി സെൻസസ്; കർണാടകയിൽ ജനറൽ വിഭാഗം 30 ലക്ഷത്തിൽ താഴെ

കർണാടകയിലെ ജാതി സെൻസസിലെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ 94 ശതമാനം പേരും എസ് സി എസ് ടി, ഒ ബി സി വിഭാഗങ്ങളിൽപെട്ടവരാണെന്ന് സെൻസസ് റിപ്പോർട്ടിൽ പറയുന്നു.…

Read More »
National

മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയെ കൊച്ചിയിലെത്തിച്ച്‌ തെളിവെടുക്കും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസ് അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക അന്വേഷണസംഘമാണ് റാണയെ കൊച്ചിയിൽ എത്തിക്കുന്നത്.…

Read More »
National

വഖഫ് ബില്ലിനെതിരെയുള്ള കലാപം കൈവിട്ടു; ക്രമസമാധാനം തകര്‍ന്നു: ബംഗാളിലേക്ക് കേന്ദ്ര സേനയെ വിളിച്ച് കൊല്‍ക്കത്ത ഹൈക്കോടതി

വഖഫ് ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെ കേന്ദ്ര സേനയെ വിളിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് മുര്‍ഷിദാബാദില്‍ കേന്ദ്ര സേനയെ…

Read More »
National

തഹാവൂർ റാണ ആവശ്യപ്പെട്ടത് ഖുറാനും പേനയും പേപ്പറും; സെല്ലില്‍ അഞ്ചുനേരം നമസ്ക്കരിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥൻ

മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. ഡൽ​​ഹിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.…

Read More »
National

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; ന്യൂജെൻ പാസ്റ്റർ ജോൺ ജെബരാജ്‌ അറസ്റ്റിൽ

ചെന്നൈ : പോക്സോ കേസ് പ്രതിയായ യുവ പാസ്റ്ററെ മൂന്നാറിൽ നിന്ന് കോയമ്പത്തൂർ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ്‌ (37)…

Read More »
National

വഖഫ് ഭേദഗതി ബിൽ; സുപ്രീംകോടതിയിൽ ഹർജി നൽകി വിജയ്

വഖഫ് ഭേദ​ഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴക വെട്രി കഴക അധ്യക്ഷനും നടനുമായ വിജയ്. നിയമം മുസ്ലീം സമൂഹത്തോടുള്ള വിവേചനവും അവരുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ്…

Read More »
WORLD

അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. 30 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍…

Read More »
National

ഫുട്‌ബോളിലും ഞെട്ടിച്ച് വിഘ്‌നേഷ് പുത്തൂര്‍; കണ്ണു തള്ളി ഹാര്‍ദ്ദിക് പാണ്ഡ്യ

ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും താന്‍ ‘വേറെ ലെവലാ’ണെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഷ്‌നേഷ് പുത്തൂര്‍. മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട ഒരു വീഡിയോയിലാണ് വിഘ്‌നേഷിന്റെ ഫുട്‌ബോള്‍…

Read More »
Back to top button