Kerala

ഭരണഘടനാ വിഷയം എങ്ങനെ രണ്ട് ജഡ്ജിമാർ തീരുമാനിക്കും; സുപ്രീം കോടതി വിധിക്കെതിരെ ഗവർണർ

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. നിയമനിർമാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നും…

Read More »
Kerala

തൃശ്ശൂർ വാണിയംപാറയിൽ പിക്കപ് വാനിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു

തൃശ്ശൂർ വാണിയംപാറയിൽ പിക്കപ് വാനിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു(50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇന്ന്…

Read More »
Kerala

പ്രതിപക്ഷ നേതാവ് പറയുന്നത് ഏറ്റെടുക്കേണ്ട; ബിനോയ് വിശ്വത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകളെ പിന്തുണച്ച് രംഗത്തുവന്ന സിപിഎം നേതാക്കളെ പരോക്ഷമായി വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്.…

Read More »
National

രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം വേണം

ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബില്ലുകൾ പിടിച്ചുവെച്ചാൽ…

Read More »
Kerala

പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു; അപകടം പശുക്കൾ റെയിൽ പാളം മുറിച്ച് കടക്കുമ്പോൾ

പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ കൂട്ടത്തോടെ ചത്തു. പശുക്കൾ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയാണ് അപകടം.…

Read More »
Kerala

70,000 രൂപയും കടന്ന് സ്വർണവിലയുടെ കുതിപ്പ്; പവന് ഇന്ന് വർധിച്ചത് 200 രൂപ

ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില വർധിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 70,000 രൂപ കടന്നു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…

Read More »
Kerala

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുത്തു, ടൗൺഷിപ്പ് നിർമാണ പ്രവൃത്തി ഇന്ന് ആരംഭിക്കും

വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി സർക്കാർ ഇന്നലെ ഔദ്യോഗികമായി ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ്…

Read More »
National

തഹാവൂർ റാണക്ക് കൊച്ചിയിലടക്കം സഹായം ചെയ്തവരെ തേടി എൻഐഎ; ചോദ്യം ചെയ്യൽ തുടരുന്നു

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയ്ക്ക് കൊച്ചിയിലുൾപ്പെടെ ആര് സഹായം നൽകി എന്നത് അന്വേഷിച്ച് എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് റാണ കൊച്ചിയിൽ എത്തിയതെന്നാണ് വിവരം.…

Read More »
National

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. ജെയ്‌ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടതായി സൂചനയുണ്ട്. അതേസമയം അഖ്‌നൂർ മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ…

Read More »
Kerala

പത്തനംതിട്ടയിൽ നിന്ന് 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം; അന്വേഷണം തുടരുന്നു

പത്തനംതിട്ട വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17കാരിക്കായി അന്വേഷണം തുടരുന്നു. വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാറാമിന്റെ മകൾ റോഷ്‌നി റാവത്തിനെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.…

Read More »
Back to top button