Kerala

കരുവന്നൂർ കള്ളപ്പണ ഇടപാട്: ആരോപണവിധേയരായ എല്ലാവർക്കുമെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. ഇ ഡിയുടെ അന്വേഷണ പരിധിയിലുള്ള മുഴുവൻ ആളുകൾക്കും എതിരെ അന്വേഷണം…

Read More »
Kerala

മാസപ്പടി കേസ്: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണം, രാഷ്ട്രീയപ്രേരിതമെന്ന് എംവി ഗോവിന്ദൻ

മാസപ്പടി കേസ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ നികുതിയും നൽകിയാണ് എക്‌സാലോജിക് പണം കൈപ്പറ്റിയത്. ബാങ്കുവഴി നടന്ന സുതാര്യമായ…

Read More »
Kerala

ഇടുക്കി ഉപ്പുതറയിൽ കൂട്ട ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

ഇടുക്കി ഉപ്പുതറയിൽ കൂട്ട ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. കടബാധ്യതയെ തുടർന്നായിരുന്നു കൂട്ട ആത്മഹത്യ. ഒമ്പതേക്കർ സ്വദേശി പട്ടത്തമ്പലം സജീവ്, ഭാര്യ…

Read More »
Kerala

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കുമെതിരായ പോക്‌സോ കേസാണ് സിംഗിൾ ബെഞ്ച് അസാധുവാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി…

Read More »
Kerala

വർക്കല പാപനാശത്തെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു

വർക്കല പാപനാശത്തെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു. ഇന്ന് പുലർച്ചെയുണ്ടായ കടൽക്ഷോഭത്തിലാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നത്. ശക്തമായ തിരയിൽപ്പെട്ട് തകർന്ന ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേക്ക് ഒഴുകിപ്പോയി.…

Read More »
Kerala

എസ് എഫ് ഐ ഒരു സാമൂഹിക പ്രശ്‌നമായി മാറി; സംഘടനയെ പിരിച്ചുവിടണമെന്ന് സതീശൻ

സംസ്ഥാനത്തെ ലഹരിവ്യാപനത്തിന്റെ കണ്ണിയായി എസ് എഫ് ഐ മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കളമശേരി പോളിടെക്‌നിക്കിലും എവിടെ മയക്കുമരുന്ന് പിടിച്ചാലും എസ്…

Read More »
Kerala

ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാർഥികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

താമരശ്ശേരിയിലെ പത്താം ക്ലാസ്സ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും…

Read More »
National

സ്ത്രീകൾക്കെതിരായ മോശം പരാമർശം; തമിഴ്‌നാട് മന്ത്രി പൊൻമുടിയെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നീക്കി

തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെ കുറിച്ച് പൊൻമുടി നടത്തിയ മോശം പരാമർശം വിവാദമായതിന്…

Read More »
Kerala

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു

മലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികരായ മുട്ടിക്കടവ് സ്വദേശി അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. മലപ്പുറം കരിമ്പുഴയിൽ…

Read More »
WORLD

വ്യാപാര യുദ്ധം തുടരുന്നു: അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തി ചൈനീസ് തിരിച്ചടി

അമേരിക്ക-ചൈന വ്യാപാര യുദ്ധം തുടരന്നു. യുഎസ് ഉത്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ 125 ശതമാനം തീരുവ ചുമത്താൻ ചൈന തീരുമാനിച്ചു. മുമ്പ് 84 ശതമാനം തീരുവ ആക്കിയതാണ് ഇപ്പോൾ…

Read More »
Back to top button