Kerala

ആശ വർക്കർമാരുമായി മന്ത്രി ശിവൻകുട്ടി ചർച്ച നടത്തി; പ്രതീക്ഷ നൽകുന്ന ചർച്ചയെന്ന് സമരസമിതി

തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി സമരം ചെയ്യുന്ന ആശ പ്രവർത്തകർ ചർച്ച നടത്തി. മന്ത്രിയുമായുള്ള ചർച്ച പ്രതീക്ഷ നൽകുന്നതാണെന്ന് ആശ വർക്കർമാർ പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ…

Read More »
Kerala

കാറിൽ അഭ്യാസപ്രകടനം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

പാലക്കാട് കഞ്ചിക്കോട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ. പാലക്കാട് കസബ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്…

Read More »
National

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. അതേസമയം ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ…

Read More »
Kerala

തൊടുപുഴ ബിജു ജോസഫ് കൊലപാതകം: നിർണായക തെളിവായി ജോമോന്റെ ഫോൺ കോൾ റെക്കോർഡ്

തൊടുപുഴ ബിജു ജോസഫ് വധക്കേസിൽ നിർണായക തെളിവായി പ്രതി ജോമോന്റെ കോൾ റെക്കോർഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ദൃശ്യം 4 നടത്തിയെന്ന്…

Read More »
Kerala

ക്ഷേത്രോത്സവം ഗാനമേളക്കിടെ ഗണഗീതം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുമെന്ന് ദേവസ്വം പ്രസിഡന്റ്

കൊല്ലം കോട്ടുകൽ ക്ഷേത്രോത്സവത്തിൽ ഗാനമേളക്കിടെ ആർഎസ്എസിന്റെ ഗണഗീതം പാടിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്…

Read More »
Kerala

ഗോഡ്‌സെയെ പ്രകീർത്തിച്ച പ്രൊഫസർ ഷൈജ ആണ്ടവൻ എൻഐടി ഡീൻ; പ്രതിഷേധവുമായി വിദ്യാർഥി, യുവജന സംഘടനകൾ

ഗാന്ധി ഘാതകൻ ഗോഡ്‌സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട കാലിക്കറ്റ് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെ സ്ഥാനക്കയറ്റം നൽകി ഡീനായി നിയമിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥി, യുവജന സംഘടനകൾ…

Read More »
Kerala

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചി സ്വദേശി അനീഷാണ്(24) പിടിയിലായത്. പയ്യനാമണിയിലെ ഭാര്യാ വീട്ടിൽ നിന്നാണ്…

Read More »
National

മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ എസ് എഫ് ഐ ഒക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ തുടർ നടപടികൾ തടയണമെന്ന സിഎംആർഎൽ ഹർജിയിൽ ഡൽഹി ഹൈക്കോടതി മറ്റന്നാൾ വാദം കേൾക്കും. ഹർജിയിൽ എസ്എഫ്‌ഐഒക്കും കേന്ദ്ര കമ്പനി കാര്യ…

Read More »
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദം തുടർന്നുള്ള…

Read More »
Kerala

മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി; കോഴിക്കോട് വ്യാപാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ വ്യാപാരി ഷോക്കേറ്റ് മരിച്ചു. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. വീടിന്റെ ടെറസിൽ കയറി നിന്ന്…

Read More »
Back to top button