Kerala

അമ്മയെ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ് കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകൾ. വാശിയേറിയ പോരാട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക്…

Read More »
Kerala

ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. മംഗലശ്ശേരി വിഷ്ണുപ്രകാശ്-സൗമ്യ ദമ്പതികളുടെ മകൻ അഭിജിത്ത് വിഷ്ണുവാണ്(13) മരിച്ചത് പുതിയ കാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.…

Read More »
Sports

മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് അംഗീകാരം; ഡിസംബറിൽ ഇതിഹാസ താരമെത്തും

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് അംഗീകാരം. GOAT Tour of India 2025 പരിപാടിയുടെ ഭാഗമായി നാല് നഗരങ്ങൾ മെസി സന്ദർശിക്കും. ഡിസംബർ…

Read More »
Kerala

മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണം: 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. അരിയിൽ വള്ളേരി മോഹനൻ(60) ആണ് മരിച്ചത്.…

Read More »
Kerala

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നെന്നേക്കുമായി നിർത്തുമെന്ന് ബാബുരാജ്

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നെന്നേക്കുമായി നിർത്തുമെന്ന് നടൻ ബാബുരാജ്. അമ്മ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അന്വേഷിക്കുമെന്ന് ബാബുരാജ് പറഞ്ഞു.…

Read More »
Sports

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിച്ചേക്കും; മത്സരം എഫ് സി ഗോവയുമായി

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിച്ചേക്കും. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ കളിക്കാനാണ് റോണോ ഇന്ത്യയിലെത്തുക. വെള്ളിയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ്…

Read More »
Kerala

കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിയുൾപ്പെടെ രണ്ട് പേർ മരിച്ചു

കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ആയൂർ സ്വദേശി സുൽഫിക്കർ, യാത്രക്കാരി ആയൂർ സ്വദേശി രതി എന്നിവരാണ് മരിച്ചത്.…

Read More »
Kerala

തോരായിക്കടവ് പാലം തകർന്ന സംഭവം; അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്ന് മന്ത്രി

കൊയിലാണ്ടി ചേമഞ്ചേരിയിൽ അകലാപ്പുഴക്ക് കുറുകെ നിർമാണത്തിലിരുന്ന തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുൻവിധിയോടെ സമീപിക്കുന്നില്ല. അന്വേഷണ റിപ്പോർട്ട്…

Read More »
Kerala

ഒമാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 74,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9280 രൂപയിലെത്തി…

Read More »
Back to top button