സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.…
Read More »കണ്ണൂർ തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. കഴിഞ്ഞ മാസം അറസ്റ്റിലായ സ്‌നേഹ മെർലിനെതിരെയാണ് കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും…
Read More »കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളോടെ യുവതി ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയാണ് ചികിത്സ തേടിയത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് വൈറോളജി…
Read More »കോഴിക്കോട് കക്കാടംപൊയിൽ റിസോർട്ടിലെ കുളത്തിൽ വീണ് ഏഴ് വയസുകാരൻ മുങ്ങിമരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിലാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻസ് റിസോർട്ടിലാണ് അപകടം.…
Read More »വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്‌തേക്കും. ചെന്നൈയിലെ ഓഫീസിലും നീലങ്കരയിലെ വീട്ടിലും നടത്തിയ റെയ്ഡിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. ഗോകുലം…
Read More »തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പേട്ട പോലീസ് കേസെടുത്തത്. ഉദ്യോഗസ്ഥയുടെ മരണത്തിന്…
Read More »തമിഴ്‌നാട് ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് കെ അണ്ണാമലൈ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ കോയമ്പത്തൂരിൽ…
Read More »തൃശ്ശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളെയും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ…
Read More »വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820…
Read More »പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി സിപിഎം 24ാം പാർട്ടി കോൺഗ്രസ്. കഫിയ അണിഞ്ഞാണ് പ്രതിനിധികൾ ഇന്ന് സമ്മേളനത്തിൽ എത്തിയത്. സമ്മേളന ഹാളിൽ വെച്ച് മുദ്രവാക്യം വിളിച്ച് പിന്തുണയും അറിയിച്ചു.…
Read More »









