ഇടുക്കി പീരുമേട്ടിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പീരുമേട് പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസാണ്(58) മരിച്ചത്. ഇടുക്കി പാമ്പനാറിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം. കുമളിയിൽ…
Read More »കൽപ്പറ്റയിൽ ആദിവാസി യുവാവിനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ…
Read More »തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ചു കൊന്നു. വിദ്യ എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. തിരുപ്പൂർ പല്ലടത്താണ് കൊലപാതകം അരങ്ങേറിയത്.…
Read More »നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 11ാം തീയതി പൂർത്തിയാക്കണമെന്ന് വിചാരണ കോടതി. ഇനിയും കാലതാമസം അനുവദിക്കില്ലെന്നും മധ്യവേനലവധിക്ക് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്നും പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും…
Read More »വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാരിനാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ…
Read More »ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചതായി ഇന്ത്യൻ സേന. ഏപ്രിൽ ഒന്നിന് കൃഷ്ണഘാട്ടി മേഖലയിൽ പാക് സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെ…
Read More »നടൻമാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താനയാണ് പിടിയിലായത്.…
Read More »കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് ഒന്നാം സമ്മാനം.…
Read More »സമരം തുടരുന്ന ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻഎച്ച്എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി…
Read More »വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. തുടർന്ന് എട്ട് മണിക്കൂർ ബില്ലിൻമേൽ ചർച്ച നടക്കും. എല്ലാ എംപിമാർക്കും…
Read More »









