Kerala

വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

അപകടം 1200 തിരുവനന്തപുരം വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്.…

Read More »
Kerala

നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട് നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. കല്ലാച്ച സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക്…

Read More »
Kerala

ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച റംസാന്‍ കാലമാണ് കഴിഞ്ഞുപോയതെന്നും മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വന സ്പര്‍ശമായി മാറുന്ന ഉന്നതമായ…

Read More »
National

ഇൻഡിഗോയ്ക്ക് 944 കോടി രൂപ നികുതി പിഴ; നടപടി തെറ്റും ‘ബാലിശ’മെന്ന് പ്രതികരണം

പിഴ ചുമത്തിയ നടപടി തെറ്റും ബാലിശവുമാണെന്ന് ​ഗുരു​ഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പ്രതികരിച്ചു. ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ…

Read More »
Kerala

ഭർത്താവിന് ലൈംഗികതയിൽ താല്പര്യമില്ല; ഭാര്യക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

വിവാഹം പങ്കാളിയുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാൻ അധികാരം നൽകുന്നില്ലെന്ന് ഹൈക്കോടതി. ഭർത്താവിന് ആത്മീയതയിൽ മാത്രമാണ് താൽപര്യമെന്നും ആത്മീയത സ്വീകരിക്കാൻ തനിക്ക് നിർബന്ധം ചെലുത്തുന്നതായും ചൂണ്ടിക്കാട്ടി യുവതി നൽകിയ…

Read More »
Kerala

ഇതാണ് പൃഥ്വിരാജിന്റെ ബുദ്ധി: അഖിൽ മാരാറിന്റെ കുറിപ്പ്

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ എംമ്പുരാൻ വിവാദങ്ങളിൽ അഖിൽ മാരാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ലാലേട്ടൻ ഫാൻസിൽ വലിയൊരു വിഭാഗം സംഘ അനുകൂലികൾ ഉണ്ടെന്നതും സത്യമാണെന്നും മമ്മൂക്ക…

Read More »
National

ഹിമാചലിൽ മണ്ണിടിച്ചിൽ; 6 മരണം: നിരവധി പേർക്ക് പരിക്ക്

ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ 6 പേർ മരിച്ചു. കുളു ജില്ലയിലെ മണികർണിയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാർ…

Read More »
WORLD

ടോംഗയില്‍ വൻഭൂചലനം: രാജ്യത്ത് സുനാമി മുന്നറിയിപ്പ്

വെല്ലിങ്ടണ്‍: പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയില്‍ വൻഭൂചലനം. റിക്ടർ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകി. 0.3 മുതല്‍ ഒരു മീറ്റർവരെ…

Read More »
Kerala

മൂന്ന് മിനിറ്റ് ഭാഗം വെട്ടി; റീ-എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ

തിരുവനന്തപുരം: റീ എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ തിയറ്ററിൽ. ചിത്രത്തിലെ മൂന്ന് മിനിറ്റ് ഭാഗം വെട്ടി. അവധി ദിവസം ആയിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ…

Read More »
WORLD

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഈദുൽ ഫിത്വ്‌റിന്റെ ദിവസമായ മാർച്ച് 30 ഞായറാഴ്ചയും പലസ്തീനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ പലസ്തീനികൾ അഭയം പ്രാപിച്ച കൂടാരങ്ങളെ ലക്ഷ്യമിട്ട്…

Read More »
Back to top button