Kerala

ഇന്ന് വിരമിക്കാനിരിക്കെ ചിറയിൻകീഴിൽ എസ് ഐയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ചിറയിൻകീഴിൽ പോലീസുദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ എസ് ഐ റാഫിയാണ്(56) മരിച്ചത്. ഇന്ന് രാവിലെ അഴൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.…

Read More »
National

രണ്ട് യുവതികളുമായി പ്രണയം; ഒരേ വേദിയിൽ രണ്ട് പേരെയും ഒരേ സമയം വിവാഹം ചെയ്ത് യുവാവ്

തെലങ്കാനയിൽ രണ്ട് യുവതികളെ ഒരേ സമയം ഒരേ വേദിയിൽ വിവാഹം ചെയ്ത് യുവാവ്. കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപൂർ ഗുംനൂർ സ്വദേശിയായ സൂര്യദേവാണ് ലാൽ…

Read More »
WORLD

മ്യാൻമറിന് പിന്നാലെ അഫ്ഗാനിസ്ഥാനിലും ഭൂചലനം; 4.7 തീവ്രത രേഖപ്പെടുത്തി

മ്യാൻമറിനും തായ്‌ലാൻഡിനും പിന്നാലെ അഫ്ഗാനിസ്ഥാനിലും ഭൂചലനം. ഇന്ന് പുലർച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി…

Read More »
National

സൈബർ തട്ടിപ്പിന് ഇരയായി 50 ലക്ഷം രൂപ നഷ്ടമായി; വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

സൈബർ തട്ടിപ്പിന് ഇരയായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. കർണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തൻ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിന് ഇരയായി…

Read More »
Kerala

കുടകിൽ ഭാര്യയെയും മകളെയും അടക്കം നാല് പേരെ കുത്തിക്കൊന്നു; മലയാളി യുവാവ് പിടിയിൽ

കർണാടകയിലെ കുടകിൽ ഭാര്യയെയും മകളെയുമടക്കം നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയിൽ. തിരുനെല്ലി ഉണ്ണികപറമ്പ് ഊരിലെ ഗിരീഷാണ്(38) പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി(34), മകൾ കാവേരി(5),…

Read More »
National

മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യ; 15 ടൺ അവശ്യ വസ്തുക്കളുമായി സൈനിക വിമാനം പുറപ്പെട്ടു

ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായവുമായി ഇന്ത്യ. 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ താവളത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി130ജെ എന്ന…

Read More »
Kerala

പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ കൊല്ലുമെന്ന് ഭീഷണി; കൊല്ലത്ത് രണ്ട് യുവാക്കൾ പിടിയിൽ

പ്രണയാഭ്യർഥന നിരസിച്ച സ്‌കൂൾ വിദ്യാർഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകൾ…

Read More »
Kerala

തൃപ്പുണിത്തുറയിലെ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി; പോലീസ് കേസെടുത്തു

തൃപ്പുണിത്തുറയിലെ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. ഇരുമ്പനം സ്വദേശി സംഗീതയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് യുവതിയെ നിരന്തരം പണമാവശ്യപ്പെട്ട്…

Read More »
WORLD

മ്യാൻമർ-തായ്‌ലാൻഡ് ഭൂചലനത്തിൽ മരണസംഖ്യ 150 കടന്നു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മ്യാൻമർ, തായ്‌ലാൻഡ് ഭൂചലനത്തിൽ മരണസംഖ്യ 150 കടന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചു.…

Read More »
National

ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്നു; വയനാട് സ്വദേശി പിടിയില്‍

കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍. വയനാട് തിരുനെല്ലി സ്വദേശി ഉണ്ണികപ്പറമ്പ് ഊരിലെ ഗീരീഷ് (38) ആണ് പിടിയിലായത്. ഭാര്യ…

Read More »
Back to top button