Kerala

വയനാട് പുനരധിവാസം: 78.73 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു; 26 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചു

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് നിർമാണത്തിന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തു. 26 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചാണ് ഔദ്യോഗിക ഏറ്റെടുക്കൽ. മറ്റന്നാൾ…

Read More »
Kerala

ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹർജി; അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ചിന് വിടണമെന്ന് കേരളം. കേരളത്തിന് വേണ്ടി…

Read More »
Sports

സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ. സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാലയെ മഞ്ഞപ്പടയുടെ പുതിയ പരിശീലകനായി നിയമിച്ചു. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ എത്തുന്നത്. ഔദ്യോഗിക…

Read More »
Kerala

തൃശ്ശൂരിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച മോഷ്ടാക്കൾ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു

തൃശ്ശൂരിൽ രണ്ട് മോഷ്ടാക്കൾ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികൾ കടന്നുകളഞ്ഞത്. ആലപ്പുഴ സ്വദേശികളായ വിനീതും രാഹുലുമാണ് രക്ഷപ്പെട്ടത്. വടക്കാഞ്ചേരിയിലെ മോഷണക്കേസിൽ കോടതിയിൽ…

Read More »
Kerala

സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി; പുതുകാൽവെപ്പെന്ന് മന്ത്രി ആർ ബിന്ദു

സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി. സർക്കാർ നിയന്ത്രണം സർവകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടത് സർക്കാരിന്റെ പുതു കാൽവെപ്പാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. സ്വകാര്യ…

Read More »
Kerala

സംസ്ഥാന സർക്കാരിന് ആശ്വാസം; 6000 കോടി കൂടി കടമെടുക്കാൻ കേന്ദ്രാനുമതി

സംസ്ഥാന സർക്കാരിന് 6000 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധിക വായ്പക്ക് അനുമതി നൽകിയത്. 5990 കോടി രൂപ…

Read More »
Kerala

എസ് യു സി ഐ ബോർഡ് വെച്ചാണ് ആശമാരുടെ സമരം; ലേഖനത്തിൽ ഒരു തെറ്റുമില്ലെന്ന് ഐഎൻടിയുസി

ആശ വർക്കർമാരുടെ സമരത്തെ കുറിച്ച് തൊഴിലാളി മാസികയിൽ വന്ന ലേഖനത്തെ തള്ളാതെ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ലേഖനത്തിലെ ഓരോ വാക്കിനും ഐഎൻടിയുസിക്ക് പൂർണ ഉത്തരവാദിത്തമുണ്ട്.…

Read More »
National

ജമ്മു കാശ്മീരിലെ കത്വയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ജമ്മു മേഖലയിലെ കത്വ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്കെതിരായ തെരച്ചിൽ തുടരുന്നു. ഭീകരർ ഉണ്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തി. ഡയറക്ടർ ജനറൽ ഓഫ്…

Read More »
Kerala

നെന്മാറ ഇരട്ടക്കൊലപാതകം: 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഏക ദൃക്‌സാക്ഷിയായ സുധീഷിന്റെ മൊഴിയാണ് നിർണായകമായത്. 132…

Read More »
Kerala

കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്; ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ തള്ളി

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ തള്ളി. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ…

Read More »
Back to top button